Governor

തമിഴ്‌നാട് മന്ത്രിസഭാ യോഗത്തിൽ സ്വകാര്യ വ്യക്തികളുടെ പങ്കാളിത്തം: ഗവർണർക്ക് പരാതി നൽകി BJP | BJP submits memorandum to TN Governor

ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭാ യോഗത്തിൽ രണ്ട് സ്വകാര്യ വ്യക്തികൾ പങ്കെടുത്തതിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഗവർണർക്ക് പരാതി നൽകി. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ടത്.(BJP submits memorandum to TN Governor over alleged protocol violation in Cabinet meeting) ജോൺ ആരോഗ്യസാമി, വിഷ്ണു റെഡ്ഡി എന്നീ രണ്ട്...

‘എല്ലാത്തിനും പ്രതിഷേധിക്കുന്നത് ഭാരത സംസ്ക്കാരമല്ല, സിന്ദാബാദ് മുർദാബാദ് വിളികളല്ല വേണ്ടത്’: ഗവർണർ കാലടി സർവ്വകലാശാലയിൽ, SFIക്കെതിരെ വിമർശനം | Governor

എറണാകുളം: കാലടി സംസ്കൃത സർവകലാശാലയിൽ ശങ്കര ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കനത്ത പ്രതിഷേധം ഉയർത്തി. കനത്ത പോലീസ് സുരക്ഷയിൽ പരിപാടിക്കെത്തിയ ഗവർണർ, തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രതിഷേധക്കാർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു.(Protesting against everything is not Indian culture, Governor criticizes SFI protest...

ഗവർണർ പങ്കെടുക്കുന്ന പരിപാടി സംബന്ധിച്ച് വിവാദ സർക്കുലർ: പ്രതിഷേധത്തിന് പിന്നാലെ പിൻവലിച്ച് കാലടി സർവകലാശാല | Governor

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ ശങ്കരജയന്തി ആഘോഷത്തിന് ഗവർണർ എത്തുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച കടുത്ത നിയന്ത്രണങ്ങൾ അടങ്ങിയ സർക്കുലർ അധികൃതർ പിൻവലിച്ചു. സർക്കുലറിലെ നിർദ്ദേശങ്ങൾ ലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.(Controversial circular regarding the event to be attended by the Governor withdraws following protests) ഗവർണറുടെ പ്രസംഗം അവസാനിക്കുമ്പോൾ സദസ്സിലുള്ള എല്ലാവരും...

‘തീരുമാനം ബോധപൂർവ്വം, ഏത് കളിയിലും എൻട്രിയും എക്സിറ്റുമുണ്ട്’: CV ആനന്ദബോസ് | Governor

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ പദവി രാജിവയ്ക്കാനുണ്ടായ യഥാർത്ഥ കാരണം ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്ന് ഡോ. സി.വി. ആനന്ദബോസ്. കാലാവധി ബാക്കിനിൽക്കെ പദവി ഒഴിഞ്ഞ അദ്ദേഹം, കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.( CV Ananda Bose says he took a conscious decision to resign as Governor) ഗവർണർ...

‘ജാതി വ്യവസ്ഥ ഇല്ലാതാകണം, സനാതന പരമ്പരയിൽ ജാതിയില്ല, സമൂഹത്തിൽ ജാതിയുടെ പേരിലുള്ള വേർതിരിവ് ഇന്നും നിലനിൽക്കുന്നു’: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ | Governor

തിരുവനന്തപുരം: ഇന്ത്യൻ ചരിത്രത്തിലോ സനാതന പരമ്പരയിലോ ജാതി എന്നൊന്ന് ഉണ്ടായിരുന്നില്ലെന്നും ഭിന്നിപ്പിച്ചു ഭരിക്കാനായി ബ്രിട്ടീഷുകാരാണ് ജാതി വ്യവസ്ഥ കൊണ്ടുവന്നതെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സമൂഹത്തിൽ ഇന്നും ജാതിവിവേചനം നിലനിൽക്കുന്നുവെന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.(Caste system should be abolished, Governor) ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷുകാർ ജാതി വ്യവസ്ഥ നടപ്പിലാക്കിയത്. ആദ്യ സെൻസസിൽ...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img