Government Jobs Kerala 2026

കേരള വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് ഒഴിവ്; ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കാം | Kerala Women’s Commission Recruitment

തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു (Kerala Women's Commission Recruitment). സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. പ്രധാന വിവരങ്ങൾ: തസ്തിക: അസിസ്റ്റന്റ് (ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ) ശമ്പള സ്കെയിൽ: ₹39,300 – ₹83,000. യോഗ്യത: സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർ ആയിരിക്കണം. അപേക്ഷിക്കേണ്ട വിധം:...

പിഎസ്‌സി പ്രായപരിധി 40 ആക്കി; ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ | Kerala PSC Age Limit 40

തിരുവനന്തപുരം: കേരള സർക്കാർ സർവീസുകളിലേക്കുള്ള പിഎസ്‌സി അപേക്ഷകർക്ക് ഇനി 40 വയസ്സുവരെ മത്സരപരീക്ഷകളിൽ പങ്കെടുക്കാം (Kerala PSC Age Limit 40). ജനറൽ വിഭാഗത്തിന്റെ പ്രായപരിധി 36-ൽ നിന്നും 40-ലേക്ക് ഉയർത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാല് വർഷത്തെ വർധനവാണ് പ്രായപരിധിയിൽ വരുത്തിയിരിക്കുന്നത്. ജനറൽ വിഭാഗത്തിന് നിലവിലുണ്ടായിരുന്ന 36 വയസ്സ് എന്ന പരിധി ഇനി...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img