പാലക്കാട്: ചികിത്സാ പിഴവിനെത്തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുടങ്ങിയ സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടു (Financial Aid for Vinodini). നാല് മാസമായി മുടങ്ങിക്കിടന്ന ധനസഹായം കുടിശിക ഉൾപ്പെടെ ഉടൻ വിതരണം ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്പോൺസർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിനോദിനിക്ക് ധനസഹായം നൽകി...
പാലക്കാട്: ആരോഗ്യ വകുപ്പിന്റെ ചികിത്സാ പിഴവിനെ തുടർന്ന് ഒരു കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപത് വയസുകാരി വിനോദിനിക്കായി സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നാല് മാസമായി ലഭിക്കുന്നില്ലെന്ന് കുടുംബത്തിനേടി ആരോപണം (Vinodini Medical Negligence). കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ നൽകുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. വനിതാ-ശിശു വികസന വകുപ്പ് വഴിയാണ് ധനസഹായം അനുവദിച്ചിരുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി തുടരുന്ന അപ്രഖ്യാപിത പവർകട്ടിലും കടുത്ത രാത്രികാല വൈദ്യുതി നിയന്ത്രണത്തിലും പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് സി.പി.ഐ.എം (CPIM candle light protest). വരുന്ന...