പാലക്കാട്: പിതാവിനൊപ്പം ഗുഡ്‌സ് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ആറുവയസ്സുകാരൻ മരിച്ചു (Palakkad News Chalissery Accident). ചാലിശ്ശേരി ആലിക്കരയിൽ വെള്ളിയാഴ്ച (മെയ് 1, 2026) ഉച്ചയോടെയായിരുന്നു അപകടം. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്.
പിതാവ് ഹനീഫയോടൊപ്പം ഗുഡ്‌സ് ഓട്ടോയുടെ മുൻവശത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഹൈസിൻ....
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന് ഡിജിപിയുടെ കർശന നിർദ്ദേശം. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കുമായി ഔദ്യോഗിക സർക്കുലർ...