gold rate per sovereign

കുത്തനെ ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണ്ണവില: പവന് 1040 രൂപ കുറഞ്ഞു! | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 1,04,800 രൂപയായി വില താഴ്ന്നു. ഇന്ന് മാത്രം പവന് 1040 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 130 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,100 രൂപയിലെത്തി.(Gold Price Rates Drop Significantly In Kerala Today) കഴിഞ്ഞ കുറച്ചുദിവസങ്ങളായി അന്താരാഷ്ട്ര...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു | Gold price today Kerala

കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി (Gold price today Kerala). ഒടുവിൽ വിവരങ്ങൾ ലഭിക്കുമ്പോൾ പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 14,310 രൂപയുമായി. കഴിഞ്ഞ മേയ് മാസത്തിൽ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണ്ണവില...

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു: പവന് ഇന്ന് 240 രൂപ കൂടി | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 240 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ വിപണിയിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,880 രൂപയായി. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് ഉയര്‍ന്നത്. 14,610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.(Gold Price Increased In Kerala Today Sovereign Rates Up By 240...
- Advertisement -spot_img

Latest News

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി | Milma Thiruvananthapuram Regional Union

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...
- Advertisement -spot_img