ലിബിയയിൽ ഏകദേശം ഒരു മാസമായി തടവിലായിരുന്ന നാല് ഫലസ്തീൻ അനുകൂല സഹായ പ്രവർത്തകരെ മോചിപ്പിച്ചതായി 'ഗ്ലോബൽ സുമ്മൂദ് ഫ്ലോട്ടില്ല' ഗ്രൂപ്പ് അറിയിച്ചു. ടുണീഷ്യ, ഉറുഗ്വേ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് മോചിതരായത് (Gaza Aid Activists Release). ഇവർ സുരക്ഷിതമായി ടുണീസിലെത്തിയിട്ടുണ്ട്. തടവിലുള്ള ബാക്കി ആറ് പേരെക്കൂടി അടുത്ത 24 മണിക്കൂറിനുള്ളിൽ വിട്ടയക്കുമെന്നാണ്...
ജെറൂസലേം: ഗാസയിലേക്ക് മാനുഷിക സഹായങ്ങളുമായി പോയ കപ്പലുകളിൽ നിന്ന് ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത സന്നദ്ധ പ്രവർത്തകരെ കൈകൾ പിന്നോട്ട് കെട്ടി നിലത്ത് മുട്ടുകുത്തിച്ച നിലയിലുള്ള ദൃശ്യങ്ങൾ പുറത്ത് (Israeli Police Gaza Flotilla Activists Kneel). ഇസ്രായേലിലെ തീവ്രവലതുപക്ഷ പോലീസ് മന്ത്രി ഇതമർ ബെൻ-ഗ്വീർ (Itamar Ben-Gvir) തന്നെയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഈ വീഡിയോ...
ഗസ്സ: ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട 'ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല' കപ്പലുകൾക്ക് നേരെ ഇസ്രായേൽ സൈനിക നടപടി (Global Sumud Flotilla Israel Raid). അന്താരാഷ്ട്ര സമുദ്രപരിധിയിൽ, ഗ്രീക്ക് ദ്വീപായ ക്രീറ്റിന് സമീപം വെച്ചാണ് ഇസ്രായേൽ നാവികസേന സഹായക്കപ്പലുകൾ തടയുകയും ഏഴ് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തത്.
ഗസ്സയിൽ നിന്ന് ഏകദേശം 1,111 കിലോമീറ്റർ അകലെ വെച്ചാണ്...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...