ഇസ്രായേൽ സൈന്യം അടിയന്തര ചികിത്സ തടഞ്ഞതിനെത്തുടർന്ന് വെസ്റ്റ് ബാങ്കിൽ നാലുമാസം പ്രായമുള്ള ഫലസ്തീൻ കുഞ്ഞ് മരിച്ചു. റാമല്ലയ്ക്ക് പടിഞ്ഞാറുള്ള ദീർ അമ്മാർ ഗ്രാമത്തിലെ ചെക്ക്പോസ്റ്റിൽ സൈന്യം ഒരു മണിക്കൂറിലേറെ ആംബുലൻസ് തടഞ്ഞുവെച്ചതാണ് അഹമ്മദ് മഅ്റൂഫ് സെയ്‌ദ് എന്ന കുഞ്ഞിന്റെ മരണത്തിനിടയാക്കിയത് (Israel Checkpoint Medical Blockade). കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നിട്ടും സൈനികർ പാത...
ഗാസയിലെ ഫലസ്തീൻ കുട്ടികൾക്ക് നേരെ ഇസ്രായേൽ മനഃപൂർവ്വം നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും ഭാഗമാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ (Gaza Children Genocide). ഒക്ടോബർ 2023-ൽ തുടങ്ങിയ യുദ്ധത്തിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണെന്ന് യുഎൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും കുട്ടികൾക്ക് നേരെയുള്ള...
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...