ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് തന്റെ വസതിയിൽ മാധ്യമങ്ങളെ കാണും. പാർട്ടിയുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.(G Sudhakaran's crucial press conference today)
പാർട്ടി അംഗത്വം പുതുക്കില്ലെന്ന് ജി....
ആലപ്പുഴ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നതയിൽ നിൽക്കുന്ന ജി. സുധാകരൻ നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. പുന്നപ്രയിലെ സ്വന്തം വീട്ടിൽ വെച്ചാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സുധാകരന്റെ ഈ നിർണ്ണായക നീക്കം.(G Sudhakaran to break silence, press conference tomorrow )
പാർട്ടി അംഗത്വം...
ആലപ്പുഴ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നത നിലനിൽക്കെ, സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി. സുധാകരൻ. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് ഫേസ്ബുക്കിലൂടെ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ സുധാകരൻ സ്വീകരിച്ച ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.(G...
ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ആലപ്പുഴയിൽ രണ്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയപ്പോൾ സുധാകരനെ സന്ദർശിക്കുമെന്നായിരുന്നു രാഷ്ട്രീയ വൃത്തങ്ങൾ കരുതിയിരുന്നത്. (G Sudhakaran will not attend the inauguration of the...
ആലപ്പുഴ: സി.പി.മ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരന്റെ നിലപാടുകളെച്ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം തുടരുന്നു. പാർട്ടി അംഗത്വം പുതുക്കില്ലെന്ന ഉറച്ച നിലപാടിൽ സുധാകരൻ തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്.(G Sudhakaran stands firm, Will the Chief Minister meet him?)
രാവിലെ 09:30ന് പുന്നപ്ര...
ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം നേരിട്ട് കളത്തിലിറങ്ങി. സി.എസ്. സുജാത, ഹരിശങ്കർ എന്നിവർ സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തുകയാണ് എന്നാണ് വിവരം.(G Sudhakaran continues with his stance, CPM leaders visits him at home)
നാളെ മുഖ്യമന്ത്രി പിണറായി വിജയൻ...
ആലപ്പുഴ: സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്ന ഉറച്ച നിലപാടിൽ മുതിർന്ന നേതാവ് ജി. സുധാകരൻ തുടരുന്നത് പാർട്ടിക്ക് തലവേദനയാകുന്നു. അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന് സുധാകരൻ ആവർത്തിച്ചതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ നേരിട്ട് ഇടപെടുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.(G Sudhakaran in Dissatisfaction, Will the Chief Minister come to persuade?)
താൻ...
ആലപ്പുഴ: സി.പി.എമ്മിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സൂചന നൽകിയ മുതിർന്ന നേതാവ് ജി. സുധാകരനുമായി കോൺഗ്രസ് ഒരുവിധത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ. സുധാകരൻ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും വേണുഗോപാൽ വ്യക്തമാക്കി.(Let G Sudhakaran take the decision,says KC Venugopal)
ജി. സുധാകരൻ മെമ്പർഷിപ്പ് പുതുക്കാത്തത്...
തിരുവനന്തപുരം: മുതിർന്ന നേതാവ് ജി. സുധാകരന്റെ പരസ്യമായ അതൃപ്തിയിൽ പ്രതികരണവുമായി എം.എ. ബേബി. സുധാകരന് ചില കാര്യങ്ങളിൽ പരിഭവമുണ്ടെന്നത് വാസ്തവമാണെന്നും എന്നാൽ സി.പി.എമ്മിനെയോ ഇടതുപക്ഷത്തെയോ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നും ബേബി പറഞ്ഞു.(G Sudhakaran may be disapponted, says MA Baby)
സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളോടുള്ള അദ്ദേഹത്തിന്റെ...
ആലപ്പുഴ: സി.പി.എമ്മിലെ കരുത്തനായ നേതാവ് ജി. സുധാകരനും പാർട്ടി നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു. പാർട്ടി അംഗത്വം ഉപേക്ഷിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് സൂചന.(Membership should...
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റികൾക്ക് 15 ദിവസത്തെ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് നേതാവിനെതിരെ...