മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും സ്പെയിനിലും നാശം വിതച്ച് കാട്ടുതീ പടരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ സാഹചര്യമാണിതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും കഠിനമായ പ്രത്യാഘാതമാണ് ഈ പ്രതിസന്ധിയെന്ന് സ്പെയിൻ പ്രധാനമന്ത്രി പ്രതികരിച്ചു.(France And Spain Wildfires Worsen Thousands Evacuated As...
പാരിസ്: കഠിനമായ ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയും മൂലം ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ രക്ഷാസേന പരിശ്രമിക്കുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകും. നവംബർ തുടക്കം വരെ വനമേഖലകളിൽ തീ പടരാനുള്ള സാധ്യതയുണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ നൽകുന്ന മുന്നറിയിപ്പ്.(France And Spain Wildfires, Europe Battles...
മലപ്പുറം: കൊല്ലം കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് സിയാദ് എന്ന യുവാവ് മരിച്ചെന്ന ആരോപണത്തിൽ മുസ്ലിം ലീഗിനെയടക്കം രൂക്ഷമായി വിമർശിച്ച് കെ.ടി. ജലീൽ. എൽ.ഡി.എഫ് സർക്കാരിന്റെ...