Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

Fireworks

വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി: പകരം ‘സ്‌നേഹഭവനം’ നിർമ്മിച്ചു നൽകും | Fireworks

കൊച്ചി: ചരിത്രപ്രസിദ്ധമായ കടമറ്റം പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വെടിക്കെട്ട് ഉപേക്ഷിക്കണമെന്ന മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് ഇടവക അധികൃതർ മാതൃകാപരമായ ഈ നീക്കം നടത്തിയത്.(Kadamattom Church abandons fireworks on festival, house to be built...

‘വെടിക്കെട്ട് അപകടരഹിതമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്, പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കും’: മറ്റന്നാൾ അപകടസ്ഥലം സന്ദർശിക്കുമെന്ന് ജസ്റ്റിസ് CN രാമചന്ദ്രൻ | Fireworks

കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ അന്വേഷണം നടത്തുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമ്മീഷൻ മാധ്യമങ്ങളോട് സംസാരിച്ചു. വെടിക്കെട്ടിന്റെ രീതിയിൽ മാറ്റം വരുത്തിയാൽ അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെടിക്കെട്ട് പൂർണ്ണമായും നിരോധിക്കുന്നതിന് പകരം, അത് എങ്ങനെ അപകടരഹിതമായി നടത്താം എന്നതിനായിരിക്കും കമ്മീഷൻ മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.(Changing the pattern of fireworks...

അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചു: പാറമേക്കാവിൻ്റെ പടക്ക നിർമാണശാല ഉടമയ്‌ക്കെതിരെ കേസ് | Fireworks

പാലക്കാട്: അധികമായി വെടിമരുന്ന് സൂക്ഷിച്ചതിന് പാലക്കാട് മുതലമടയിലെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്തു. പാറമേക്കാവിന്റെ മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന പടക്കനിർമാണശാലയുടെ ഉടമയും കോട്ടയം സ്വദേശിയുമായ ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പോലീസ് കേസെടുത്തത്.(Case filed against Paramekkavu fireworks factory owner for storing excessive amount of ammunition) ചിറ്റൂർ തഹസിൽദാർ നടത്തിയ പരിശോധനയിൽ നിർമാണശാലയിൽ നിയമവിരുദ്ധമായി...
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img