Fact Check

അർജന്റീനയ്ക്ക് ഫിഫയുടെ അനുകൂല്യമുണ്ടെന്ന പോസ്റ്റിൽ ക്രിസ്റ്റ്യാനോ റോണാൾഡോ ലൈക്ക് ചെയ്തുവെന്ന പ്രചരണം വ്യാജം; ഫാക്ട് ചെക്ക് | Cristiano Ronaldo FIFA Bias Rumours Fact Check

2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയും വീഡിയോ അസിസ്റ്റന്റ് റഫറിയും അനുകൂലമായ തീരുമാനങ്ങൾ നൽകിയെന്ന ആരോപണങ്ങൾക്കിടെ, പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റിയും പുതിയ വിവാദം ഉയർന്നു (Cristiano Ronaldo FIFA Bias Rumours Fact Check). അർജന്റീനയ്ക്ക് ഫിഫ പ്രത്യേക അനുകൂല്യം നൽകിയെന്ന ആരോപണം ഉന്നയിക്കുന്ന ഒരു വീഡിയോയ്ക്ക് റൊണാൾഡോ 'ലൈക്ക്' നൽകിയെന്ന...

E20 ഇന്ധനം ഉപയോഗിച്ചാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കില്ലെന്ന പ്രചാരണം വ്യാജം; സർക്കാർ വിശദീകരണവുമായി രംഗത്ത്| E20 Fuel Insurance

ന്യൂഡൽഹി: ഇ20 ഇന്ധനം ഉപയോഗിച്ചാൽ വാഹനങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം ലഭിക്കില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സർക്കാർ വ്യക്തമാക്കി (E20 Fuel Insurance). ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും ഇ20 ഇന്ധനം ഉപയോഗിച്ചാലും മോട്ടോർ ഇൻഷുറൻസ് പോളിസികൾ പൂർണ്ണമായും സാധുവായിരിക്കുമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) തങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. വ്യാജ വാർത്തകളിൽ...

ഫാക്ട് ചെക്ക്: ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ | Jabalpur Boat Accident Fake Photo Fact Check

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ബർഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ടപകടത്തിൽ മരിച്ച അമ്മയും മകനും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് സ്ഥിരീകരണം ( Jabalpur Boat Accident Fake Photo Fact Check). വൈകാരികമായ ഈ ചിത്രം അപകടത്തിലെ ഇരകളുടേതാണെന്ന പേരിൽ വാട്സാപ്പ്, ഫേസ്ബുക്ക്, എക്സ് പ്ലാറ്റ്‌ഫോമുകളിൽ...
- Advertisement -spot_img

Latest News

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി | Milma Thiruvananthapuram Regional Union

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...
- Advertisement -spot_img