Excise Minister

‘എല്ലാം ബെക്കാർഡിക്ക് വേണ്ടി’: മദ്യനികുതി ഇളവിൽ പ്രതിപക്ഷ നേതാവ്, അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ലെന്ന് സ്പീക്കർ, സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി | Kerala Assembly

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമസഭയിൽ ശക്തമായ പ്രതിഷേധം. വിഷയം അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ബജറ്റ് ചർച്ചയ്ക്കുള്ളിലെ വിഷയമായതിനാൽ അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്നും, ബജറ്റ് ചർച്ചയ്ക്ക് ശേഷം സർക്കാർ മറുപടി നൽകുമെന്നും സ്പീക്കർ...

‘മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനം എടുത്തിട്ടില്ല, നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ബജറ്റ് രഹസ്യം’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെച്ചൊല്ലി പാർട്ടിക്കുള്ളിലും മുന്നണിയിലും അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെയും നയപരമായ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Ramesh Chennithala clarifies on liquor policy and budget proposals) ബജറ്റ് നിർദേശങ്ങളിൽ നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ബജറ്റ് രഹസ്യമാണെന്നും, ഇക്കാര്യങ്ങൾ ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രമാണ് അറിയേണ്ടതെന്നും...

‘മദ്യനയത്തിൽ പ്രധാനപ്പെട്ട മന്ത്രിമാർക്ക് പോലും സംശയമാണ്, ഈ സർക്കാരിന് കൂട്ടായ നയവും തീരുമാനവുമില്ല’: KN ബാലഗോപാൽ | Former Finance Minister KN Balagopal

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള പുതിയ സർക്കാർ തീരുമാനത്തെയും പിഎം ശ്രീ പദ്ധതിയെയും കടന്നാക്രമിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തങ്ങൾ അധികാരത്തിലിരുന്നപ്പോൾ ഈ പദ്ധതികൾ നടപ്പിലാക്കാതിരുന്നത് വ്യക്തമായ നയപരമായ തീരുമാനങ്ങൾ മൂലമാണെന്നും, ഇപ്പോഴത്തെ സർക്കാർ അത്തരം ജാഗ്രത പുലർത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.( Former Finance Minister KN Balagopal criticizes...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച തീരുമാനം: മന്ത്രി എം. ലിജു എക്സൈസ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തുന്നു, മുഖ്യമന്ത്രിയെ കാണും | Excise Minister M Liju

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തിയ ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് മന്ത്രി എം. ലിജുവിന് അതൃപ്തിയെന്ന് സൂചന. ബജറ്റിൽ നികുതി നിശ്ചയിച്ചത് വകുപ്പ് മന്ത്രിയെ പോലും അറിയിക്കാതെയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ, വിഷയം ചർച്ച ചെയ്യാൻ എക്സൈസ് കമ്മീഷണറുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.(Excise Minister M Liju To Meet CM Following Unilateral...

ബെവ്‌കോ സി.എം.ഡി സ്ഥാനത്ത് നിന്ന് MR അജിത് കുമാറിനെ മാറ്റണം: മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ച് മന്ത്രി M ലിജു | Excise Minister

തിരുവനന്തപുരം: ബെവ്‌കോ സി.എം.ഡി സ്ഥാനത്ത് നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി എം. ലിജു. വകുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മറ്റൊരു ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി.(Excise Minister M Liju Seeks Removal Of MR Ajith Kumar As BEVCO CMD) പുതിയ...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img