കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ നടന്ന കൊക്കെയ്ൻ വേട്ടയിൽ ഡോക്ടർ ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ശക്തമാക്കി. കേസിലെ മുഖ്യപ്രതിയും ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ (ഷോൺ) ലഹരി സംഘങ്ങൾക്കിടയിലെ 'ദാദ'യാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. ഇയാളുടെ വൻതോതിലുള്ള പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി.(Drug bust in Kochi, main accused's money transactions...
കൊച്ചി: എടയാർ വ്യവസായ മേഖലയിലെ കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചു. അപകടത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഘ്ജ്ഞന്റെ കുടുംബത്തിനാണ് സഹായം നൽകേണ്ടത്.(Edayar fire, Collector orders Rs 5 lakh compensation to the family of deceased worker)
ദുരന്തത്തിന് ഇരയായ...
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആർഎസ്എസുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും ബിജെപിയെ കേരളത്തിൽ പ്രതിരോധിക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം വ്യക്തമാക്കി.(VD Satheesan's job is to lie, says MV Govindan)
നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎം ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ട്...
കൊച്ചി: ബിജെപി നേതാവും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ വിവാദമായ പരാമർശത്തിൽ ഇടപെട്ട് ഹൈക്കോടതി. പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരം വിദ്വേഷ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ സ്വീകരിച്ച നടപടികൾ എന്താണെന്ന് കോടതി ചോദിച്ചു. കെഎസ്‌യു നേതാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.(What action has been taken on hate speech, High...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 120 രൂപ കൂടി 1,06,120 രൂപ എന്ന നിലയിലും, ഗ്രാമിന് 15 രൂപ കൂടി 13,265 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price hiked, know about today's rate )
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...
കൊച്ചി: വിമാനങ്ങളുടെ പുറംഭാഗം വെറുമൊരു ലോഗോയിലോ നിറങ്ങളിലോ ഒതുക്കാതെ, അവയെ കലയുടെയും സംസ്‌കാരത്തിന്റെയും കഥകൾ പറയുന്ന കാൻവാസുകളാക്കി മാറ്റിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. വ്യാഴാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ 'ദി ഫ്ലൈയിംഗ് കാൻവാസ്' എന്ന് പേരിട്ടിരിക്കുന്ന ബോയിംഗ് 737-8 വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് അനാവരണം ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യത്തെ 'ഫുൾ ബോഡി'...
കൊച്ചി: തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വർഗ്ഗീയ പരാമർശങ്ങൾക്കെതിരെ കർക്കശ നിലപാടുമായി നടൻ ആസിഫ് അലി. രാഷ്ട്രീയവും മതപരവുമായ പ്രസ്താവനകൾ തന്റെ പേരിൽ കെട്ടിവെക്കുന്നവർക്കെതിരെ നിയമപരമായ നടപടികളുണ്ടാകുമെന്ന സൂചന നൽകിക്കൊണ്ടാണ് താരം രംഗത്തെത്തിയത്.(Fake communal propaganda, Actor Asif Ali gives a strong response)
മുസ്ലിം ലീഗിനെയും യുഡിഎഫിനെയും പിന്തുണച്ചും സംഘപരിവാറിനെ...
എറണാകുളം: കണ്ണൂരിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി എം.എസ്. അതുൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി സംസ്ഥാന പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചു.(Petition to assign DYSP rank officer to investigate Veena George's...
കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിലെ സ്വർണ്ണ വിനിയോഗവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേസിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു.(No further action required, High Court closes Sabarimala flagpole reconstruction case)
കൊടിമര പുനർനിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ലഭിച്ച സ്വർണ്ണം...
കൊച്ചി: സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ അറിവില്ലായ്മയാണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി ഒരു അഖിലേന്ത്യാ നേതാവാണെങ്കിലും ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലും അദ്ദേഹത്തിനില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.(He is a national leader, not even a local leader's understanding, Chief...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...