Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Ernakulam

‘സിനിമയെ കലയായി കണ്ടാൽ പോരേ?’: വെഞ്ഞാറമ്മൂട് കൊലക്കേസ് ആസ്പദമാക്കിയെന്ന് ആരോപണം ഉയർന്ന സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി | Venjaramoodu murder

കൊച്ചി: വെഞ്ഞാറമൂട് കൊലക്കേസുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ വ്യക്തമായ തെളിവെവിടെയെന്ന് ഹൈക്കോടതി ആരാഞ്ഞു. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.(High Court does not block release of film regarding Venjaramoodu murder case) സിനിമയെ ഒരു കലാരൂപമായി കാണുന്നതിന് പകരം അത് എങ്ങനെയാണ് ഒരു ക്രിമിനൽ കേസിന്റെ...

‘കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുത്’: പൊതുതാൽപര്യ ഹർജിക്കാരൻ 40,000 രൂപ പിഴ അടക്കണമെന്ന് ഹൈക്കോടതി | High Court

എറണാകുളം: കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുതെന്ന് പൊതുതാൽപര്യ ഹർജിക്കാരന് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. അവധിക്കാല ബെഞ്ച് ചുമത്തിയ 40,000 രൂപ പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.(Don't try to undermine the dignity of the court, High Court orders public interest litigation activist...

പരിസ്ഥിതി സൗഹൃദ വിപ്ലവം: രാജ്യത്താദ്യമായി ഹൈഡ്രജൻ ബസുകൾ കൊച്ചി വിമാനത്താവളത്തിൽ | Hydrogen buses

കൊച്ചി: പൂർണ്ണമായും ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതിക്ക് പിന്നാലെ, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനും സിയാലും ധാരണാപത്രത്തിൽ ഒപ്പുവച്ചു.(Hydrogen buses at Kochi Airport for the...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ചോദ്യം ചെയ്യലിനായി മുരാരി ബാബു ED ഓഫീസിൽ ഹാജരായി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിൻ്റെ ഭാഗമായി മുരാരി ബാബു കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന ആദ്യത്തെ വ്യക്തിയാണ് മുരാരി ബാബു.(Sabarimala gold theft case, Murari Babu appears at ED office for questioning) ശബരിമലയിലെ 'ദ്വാരപാലക-കട്ടിളപ്പാളി' സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇഡി...

‘ജൂനിയർ ആർട്ടിസ്റ്റായി പോയതല്ല’: ‘പരം സുന്ദരി’യിലെ സാന്നിധ്യത്തെ കുറിച്ച് പ്രിയ വാര്യർ | Param Sundari

കൊച്ചി: ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും അഭിനയിച്ച 'പരം സുന്ദരി' എന്ന ചിത്രത്തിലെ തന്റെ അതിഥി സാന്നിധ്യത്തെച്ചൊല്ലിയുള്ള ട്രോളുകൾക്ക് മറുപടിയുമായി നടി പ്രിയ വാര്യർ. ചിത്രത്തിൽ ഒരു സീനിൽ മാത്രം ഡയലോഗില്ലാതെ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പ്രിയ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചുവെന്ന തരത്തിൽ വാർത്തകൾ ഉയർന്നിരുന്നു. എന്നാൽ താൻ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ...

സ്വർണ്ണവിലയിൽ ഇടിവ്: പവന് ഇന്ന് കുറഞ്ഞത് 1040 രൂപ | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവന് 1040 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,280 രൂപയായി. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്; ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,910 രൂപയായി.(Kerala Gold price lowered, know about today's price) ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയായിരുന്നു സ്വർണ്ണവിലയിലെ...

ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കാൻ പണം വാങ്ങിയെന്ന ആരോപണം: BJP നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു | BJP

കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഉണ്ണികൃഷ്ണൻ, ടി.എസ്. സുനീഷ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.(Police register case against BJP leaders for allegedly accepting money to cover up online fraud case) ചേലാട് സ്വദേശിയുടെ...

വെഞ്ഞാറമൂട് കൊലക്കേസ് ആസ്പദമാക്കിയുള്ള സിനിമയുടെ റിലീസ് തടയണം: അഫാൻ്റെ പിതാവ് ഹൈക്കോടതിയിൽ | Venjaramoodu murder

കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊലക്കേസിലെ പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്‌ക്കെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇതിൽ വിശദമായ വാദം കേൾക്കും.(Release of film based on Venjaramoodu murder case should be stopped, Afan's father in...

തൃക്കാക്കരയിൽ ഉമാ തോമസിനെതിരെ പടയൊരുക്കം: AICCക്ക് പരാതി നൽകി ഒരു വിഭാഗം പ്രവർത്തകർ | AICC

കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും എംഎൽഎ ഫണ്ട് വിനിയോഗത്തിലും ഉമാ തോമസ് വൻ പരാജയമാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ എഐസിസി നേതൃത്വത്തിന് പരാതി നൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്നാണ് ഇവരുടെ പ്രധാന ആവശ്യം.(Members against Uma Thomas in...

ഒരു മാസം 8 ലക്ഷത്തോളം രൂപ കൈക്കൂലി: അത്താണി ബെവ്‌കോ ഔട്ട്‌ലെറ്റിലെ വിജിലൻസ് പരിശോധനയുടെ കൂടുതൽ വിവരങ്ങൾ | BEVCO

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവറജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ അഴിമതി വിവരങ്ങൾ പുറത്ത്. മദ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്യക്കമ്പനി ഏജന്റുമാരിൽ നിന്ന് പ്രതിമാസം ഏകദേശം എട്ട് ലക്ഷം രൂപയോളം ജീവനക്കാർ കൈക്കൂലിയായി വാങ്ങിയിരുന്നതായാണ് വിജിലൻസ് കണ്ടെത്തിയത്.(Bribes of around Rs 8 lakh in a month, More details of vigilance...
- Advertisement -spot_img

Latest News

പാലായിൽ ജോസ് കെ. മാണി വിജയിക്കും, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറയും: സിപിഎം | CPM Kottayam Election Review 2026

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് ആറ് സീറ്റുകൾ വരെ ലഭിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ (CPM Kottayam Election Review 2026)....
- Advertisement -spot_img