Ernakulam

കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു: പവന് 360 രൂപയുടെ ഇടിവ് | Gold price

കൊച്ചി: കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 360 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,24,680 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 15,585 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) പശ്ചിമേഷ്യൻ സംഘർഷം...

എറണാകുളത്ത് ഇടത് പടയൊരുക്കം: ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും, തൃപ്പൂണിത്തുറയിൽ കെ.എൻ ഉണ്ണികൃഷ്ണൻ? | Assembly Elections

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും വീണ്ടും ജനവിധി തേടുമെന്നാണ് സൂചനയെങ്കിലും ചില മണ്ഡലങ്ങളിൽ തന്ത്രപരമായ മാറ്റങ്ങൾക്ക് പാർട്ടി ഒരുങ്ങുന്നു.(Assembly Elections, LDF preparing for fight in Ernakulam) ഏറ്റവും ശ്രദ്ധേയമായ നീക്കം തൃപ്പൂണിത്തുറ...

‘മോദിയെ നാളെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാലും ഇതേ നിലപാട്: അമേരിക്കൻ യുദ്ധവെറിക്കെതിരെ M സ്വരാജ് | American warmongering

കൊച്ചി: സ്വതന്ത്ര രാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എം. സ്വരാജ്. കൊച്ചിയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(M Swaraj against American warmongering) ആയത്തുള്ള അലി ഖമനേയി കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ചിട്ടുണ്ടോ എന്നതല്ല ഇവിടെ വിഷയം. മറിച്ച് ഒരു പരമാധികാര രാഷ്ട്രത്തിന് നേരെ അമേരിക്ക നടത്തുന്ന കടന്നാക്രമണമാണ്. രാഷ്ട്രീയമായ വിയോജിപ്പുകൾ...

‘മന്ത്രി യാഥാർഥ്യം തിരിച്ചറിഞ്ഞ് മാപ്പു പറയണം, പ്രതിഷേധം തുടരും’: വീണാ ജോർജിനെതിരെ KSU | Veena George

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രി പുറത്തിറങ്ങുന്ന സമയം മുതൽ സമരം ആരംഭിക്കുമെന്നും ജില്ലാതലത്തിൽ പ്രതിഷേധം ഏത് അറ്റം വരെ പോകണമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Protest will continue, KSU against Veena George) മന്ത്രിയുടെ നിലവിലെ പ്രതികരണങ്ങളിൽ യാതൊരു ആത്മാർത്ഥതയുമില്ല. യാഥാർത്ഥ്യം...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: ഇന്ന് പവന് ഒറ്റയടിക്ക് 2400 രൂപ കുറഞ്ഞു | Gold price

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്ന സ്വർണ്ണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,565 രൂപയിലെത്തി.(Kerala Gold price lowered, know about today's...

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അതിജീവിതയുടെ അഭിഭാഷക | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനൊരുങ്ങി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ജഡ്ജിക്കെതിരെ നടപടി ഫയൽ ചെയ്യുന്നതിനായി അഭിഭാഷക അഡ്വക്കറ്റ് ജനറലിന്റെ (AG) അനുമതി തേടി അപേക്ഷ നൽകി.(Actress assault case, Survivor's lawyer to file contempt of court...

തൃപ്പൂണിത്തുറയിൽ M സ്വരാജില്ല: വൈപ്പിൻ MLAയെ രംഗത്തിറക്കാൻ CPM | M Swaraj

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുൻ എംഎൽഎ എം. സ്വരാജ് മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായി. സ്വരാജിനെ വീണ്ടും രംഗത്തിറക്കണമെന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയതായാണ് വിവരം. പകരം വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.(M Swaraj will not contest in Thrippunithura,...

പശ്ചിമേഷ്യൻ സംഘർഷം: കൊച്ചിയിൽ 44 വിമാന സർവ്വീസുകൾ റദ്ദാക്കി | West Asian conflict

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഗൾഫ് മേഖലയിലേക്കുള്ള 50 സർവീസുകളിൽ 44 എണ്ണവും ഇന്ന് റദ്ദാക്കിയതായി സിയാൽ അധികൃതർ അറിയിച്ചു. (West Asian conflict, 44 flight services canceled in Kochi) സാധാരണയായി ഗൾഫിലേക്ക് നിശ്ചയിച്ചിട്ടുള്ള 50 വിമാനങ്ങളിൽ വെറും 6 സർവീസുകൾ...

സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്: പരാതിയുമായി യുവതി | Sexual assault

കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.(Sexual assault case against director Chidambaram, Woman files complaint) 2022-ൽ ഫ്ലാറ്റിൽ വെച്ച് നടന്ന സംഭവത്തെ മുൻനിർത്തിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഫ്ലാറ്റിൽ അതിക്രമിച്ചു...

കുടുംബ വഴക്ക്: കീഴില്ലത്ത് ഹോട്ടലിൽ വച്ച് ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി കൊന്നു | Husband kills wife

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.(Husband kills wife by tying shawl around her neck in hotel) കീഴില്ലത്തെ ഒരു ഹോട്ടലിൽ വെച്ചാണ് ദാരുണമായ ഈ...
- Advertisement -spot_img

Latest News

‘കളിക്കളത്തിൽ എന്നെ ചവിട്ടിക്കൂട്ടി, അവസാനം സെൽഫിക്കും ജഴ്‌സിക്കും വേണ്ടി വരിനിന്നു’: കേപ് വേർഡെ താരങ്ങളെ കുറിച്ച് നർമ്മം കലർന്ന പ്രതികരണവുമായി മെസ്സി | Lionel Messi

മിയാമി: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിലേക്കുള്ള അർജന്റീനയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ടൂർണമെന്റിലെ അട്ടിമറി വീരന്മാരായ കേപ് വേർഡെയെ 3-2 എന്ന സ്‌കോറിനാണ് അർജന്റീന മറികടന്നത്....
- Advertisement -spot_img