കൊച്ചി: അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. ക്ഷേത്ര തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാരലംഘനമല്ലെന്ന് നിരീക്ഷിച്ച കോടതി, സാമൂഹിക ഐക്യം തകർക്കുന്നതാകരുത് നിയമങ്ങളെന്നും മുന്നറിയിപ്പ് നൽകി.(High Court dismisses petition against Christian priest's entry into temple)
കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിലെത്തിയത് അതിഥിയായാണ്....
കൊച്ചി: ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഡി എൻ എ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.(Suraj Lama's body to be handed over to relatives today)
മൃതദേഹം കൊച്ചിയിൽ തന്നെ...
കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ബോർഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും നിയമലംഘനത്തിൽ പങ്കാളികളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ചും, രാഹുൽ ഗാന്ധിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ചും സ്ഥാപിച്ച അനധികൃത ബോർഡുകളെ കോടതി വിമർശിച്ചു.(Has the fine been collected for putting up illegal flex boards in Thiruvananthapuram?...
കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ശേഷം കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമ മരിച്ചതായി സ്ഥിരീകരിച്ചു. രണ്ട് മാസത്തിന് ശേഷം പുറത്തുവന്ന ഡിഎൻഎ പരിശോധനാ ഫലമാണ് ഇക്കാര്യം ഉറപ്പിച്ചത്. കണ്ടെത്തിയ മൃതദേഹം ലാമയുടേതാണെന്ന് ആണ് സ്ഥിരീകരിച്ചത്. കേസിലെ പോലീസ് വീഴ്ചയിൽ ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു.(Feels ashamed, High Court strongly criticizes police...
കൊച്ചി: കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.(The body found in Kalamassery was Suraj Lama's, DNA test results out)
കുവൈറ്റിലുണ്ടായ വിഷമദ്യ...
കൊച്ചി: എറണാകുളം പുതുവൈപ്പ് ബീച്ച് പരിസരത്ത് വെച്ച് പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് യുവാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.(Complaint alleging police have beaten up youths in Kochi)
പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിലാണ് എത്തിയത്....
കൊച്ചി: ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെക്കുന്നവരെ സ്ഥിരം കുറ്റവാളികളായോ ഗുണ്ടകളായോ കണക്കാക്കി കാപ്പ നിയമപ്രകാരം തടവിലാക്കാൻ സാധിക്കുമോ എന്ന കാര്യം കേരള ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് പരിശോധിക്കുന്നു. വിഷയം ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, വിശദമായ വാദത്തിനായി കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി.(Can KAAPA be imposed for possession of small quantities of...
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷനായ ശേഷം നിതിൻ നബീൻ ആദ്യമായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.45-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബിജെപി, എൻഡിഎ നേതാക്കൾ ചേർന്ന് സ്വീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, സ്ഥാനാർത്ഥി നിർണ്ണയവും പ്രചാരണ തന്ത്രങ്ങളും ചർച്ച ചെയ്യാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.(BJP national president in Kerala today)
ഉച്ചയ്ക്ക് 2.30-ന്...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലും, പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala gold price lowered, know about today's rate)
മറ്റ് വിഭാഗങ്ങളിലും വിലയിൽ കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475...
കൊച്ചി: പകുവില വാഹന തട്ടിപ്പ് കേസിൽ ബി.ജെ.പി നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ തൃക്കാക്കര പോലീസ് വീണ്ടും കേസെടുത്തു. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് പുതിയ നടപടി.(Half-price scam, Another case against BJP leader and others)
പകുതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷം കഴിഞ്ഞിട്ടും വാഹനമോ പണമോ നൽകാതെ കബളിപ്പിച്ചു...
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി (Anjarakandy...