കൊച്ചി: ജാസ്ലിയ ജോൺസനെ ഇടിച്ചുതെറിപ്പിച്ച വാഹനം പോലീസ് കണ്ടെടുത്തു. കോട്ടയം അതിരമ്പുഴ സ്വദേശിയുടേതാണ് കാറെന്ന് പോലീസ് സ്ഥിരീകരിച്ചു. തുറവൂരിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയത്.(Jaslia's death, Vehicle recovered, Protests allege police delaying arrest)
അങ്കമാലിയിൽ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ജാസ്ലിയ, പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ഫെബ്രുവരി 28-ന്...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപ എന്ന നിലയിലും, ഗ്രാമിന് 285 രൂപ കുറഞ്ഞ് 15,080 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...
കൊച്ചി: കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 360 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,24,680 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 15,585 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
പശ്ചിമേഷ്യൻ സംഘർഷം...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും വീണ്ടും ജനവിധി തേടുമെന്നാണ് സൂചനയെങ്കിലും ചില മണ്ഡലങ്ങളിൽ തന്ത്രപരമായ മാറ്റങ്ങൾക്ക് പാർട്ടി ഒരുങ്ങുന്നു.(Assembly Elections, LDF preparing for fight in Ernakulam)
ഏറ്റവും ശ്രദ്ധേയമായ നീക്കം തൃപ്പൂണിത്തുറ...
കൊച്ചി: സ്വതന്ത്ര രാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എം. സ്വരാജ്. കൊച്ചിയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(M Swaraj against American warmongering)
ആയത്തുള്ള അലി ഖമനേയി കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ചിട്ടുണ്ടോ എന്നതല്ല ഇവിടെ വിഷയം. മറിച്ച് ഒരു പരമാധികാര രാഷ്ട്രത്തിന് നേരെ അമേരിക്ക നടത്തുന്ന കടന്നാക്രമണമാണ്. രാഷ്ട്രീയമായ വിയോജിപ്പുകൾ...
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രി പുറത്തിറങ്ങുന്ന സമയം മുതൽ സമരം ആരംഭിക്കുമെന്നും ജില്ലാതലത്തിൽ പ്രതിഷേധം ഏത് അറ്റം വരെ പോകണമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Protest will continue, KSU against Veena George)
മന്ത്രിയുടെ നിലവിലെ പ്രതികരണങ്ങളിൽ യാതൊരു ആത്മാർത്ഥതയുമില്ല. യാഥാർത്ഥ്യം...
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്ന സ്വർണ്ണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,565 രൂപയിലെത്തി.(Kerala Gold price lowered, know about today's...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനൊരുങ്ങി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ജഡ്ജിക്കെതിരെ നടപടി ഫയൽ ചെയ്യുന്നതിനായി അഭിഭാഷക അഡ്വക്കറ്റ് ജനറലിന്റെ (AG) അനുമതി തേടി അപേക്ഷ നൽകി.(Actress assault case, Survivor's lawyer to file contempt of court...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുൻ എംഎൽഎ എം. സ്വരാജ് മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായി. സ്വരാജിനെ വീണ്ടും രംഗത്തിറക്കണമെന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയതായാണ് വിവരം. പകരം വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.(M Swaraj will not contest in Thrippunithura,...
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഗൾഫ് മേഖലയിലേക്കുള്ള 50 സർവീസുകളിൽ 44 എണ്ണവും ഇന്ന് റദ്ദാക്കിയതായി സിയാൽ അധികൃതർ അറിയിച്ചു. (West Asian conflict, 44 flight services canceled in Kochi)
സാധാരണയായി ഗൾഫിലേക്ക് നിശ്ചയിച്ചിട്ടുള്ള 50 വിമാനങ്ങളിൽ വെറും 6 സർവീസുകൾ...
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ...