Ernakulam

‘രഞ്ജിത്ത് അന്ന് തന്നെ അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു, യുവതി ഫോൺ എടുത്തില്ല’: ഡിസിപി | Ranjith

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ഡിസിപി വ്യക്തമാക്കി. എന്നാൽ യുവതി ഫോൺ എടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.(Ranjith had contacted the survivor on the phone...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: പവന് ഇന്ന് 1320 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1320 രൂപ കുറഞ്ഞ് 1,09,360 രൂപ എന്ന നിലയിലും, ഗ്രാമിന് 165 രൂപ കുറഞ്ഞ് 13,670 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചേക്കും | Ranjith

കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഇന്ന് കോടതിയെ സമീപിച്ചേക്കും. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സാഹചര്യം മുൻനിർത്തിയും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തുമാണ് ജാമ്യത്തിനായി അപേക്ഷിക്കുന്നത്.(Sexual assault case,...

‘ഒരു ഡസൻ മന്ത്രിമാരെങ്കിലും പരാജയപ്പെടും, നൂറിലേറെ സീറ്റുകൾ നേടി UDF അധികാരത്തിൽ വരും’: VD സതീശൻ | UDF

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം സംസ്ഥാനത്തുടനീളം പ്രകടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.(UDF will come to power by winning more than hundred seats, says VD Satheesan) ഒരു ഡസനോളം മന്ത്രിമാർ...

വ്യാജ ആരോപണം: മാനനഷ്ടക്കേസ് ഫയൽ ചെയ്ത് KC വേണുഗോപാൽ | KC Venugopal

കൊച്ചി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തനിക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിക്കെതിരെയാണ് നിയമനടപടി.(False allegations, KC Venugopal files defamation case) 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, തന്നെ രാഷ്ട്രീയമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ...

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 13,835 രൂപ എന്ന നിലയിലും ആണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price stays the same today, what will be of the price tomorrow  ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...

ബാലറ്റിലെ പേര് മാറ്റം: അഞ്ജലി നായർ വീണ്ടും ഹൈക്കോടതിയിലേക്ക് | Anjali Nair

കൊച്ചി: ബാലറ്റ് പേപ്പറിലെ പേര് മാറ്റണമെന്ന ആവശ്യം വരണാധികാരി തള്ളിയതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. ബാലറ്റിലെ 'അഞ്ജലി പി.വി' എന്ന പേര് മാറ്റി 'അഞ്ജലി നായര്‍' എന്നാക്കണമെന്ന ആവശ്യവുമായാണ് നാളെ ഹര്‍ജി നല്‍കുന്നത്.(Name change on ballot, Anjali Nair again goes to the High...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ കാരവനിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും | Ranjith

കൊച്ചി: യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെത്തിച്ച് തെളിവെടുക്കും. കാരവനിലാണ് പ്രധാനമായും തെളിവെടുപ്പ് നടക്കുക. സംഭവസമയം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന രണ്ട് കാരവനുകളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.(Sexual assault case, Director Ranjith will be brought to the caravan for evidence collection ) കഴിഞ്ഞ ദിവസം രഞ്ജിത്തിനെ...

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: രണ്ട് കാരവനുകൾ പോലീസ് കസ്റ്റഡിയിൽ | Ranjith

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സിനിമ സെറ്റിലെ രണ്ട് കാരവനുകൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവ നിലവിൽ കൊച്ചി എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.(Sexual assault case against Ranjith, Two caravans in police custody ) പ്രതിയെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ, ഈ...

‘ദുരന്തത്തെ വിറ്റ് പണം പിരിക്കുന്നവരായി കോൺഗ്രസ് മാറി’: M സ്വരാജ് | Congress

കൊച്ചി: കേരളത്തിൽ യുഡിഎഫ് ഇപ്പോൾ ഉടായിപ്പ് ഡെമോക്രാറ്റിക് മുന്നണിയായി മാറിയിരിക്കുകയാണെന്ന് സിപിഎം നേതാവ് എം. സ്വരാജ്. വയനാട് ദുരന്തത്തിന്റെ പേരിൽ രണ്ടാമതും പണം പിരിച്ച് ജനങ്ങളെ കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. (Congress has become a money-maker, selling disasters, says M Swaraj) ദുരന്തങ്ങളെ വിറ്റ് പണം പിരിക്കുന്നവരായി കോൺഗ്രസ് മാറിയെന്ന്...
- Advertisement -spot_img

Latest News

‘മുഖ്യമന്ത്രി കൃത്യമായി അജണ്ട വച്ച് പ്ലാൻ ചെയ്ത സംഭവമാണ് വിഴിഞ്ഞത്ത് നടന്നത്, പാർട്ടി നിലപാടല്ല MV ജയരാജൻ്റേത്, വർഗ്ഗവഞ്ചനയാണ് തെറ്റ്’: MV ഗോവിന്ദൻ | Vizhinjam port controversy

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ അദാനി - എം.എസ്.സി (MSC) ഓഹരി കൈമാറ്റത്തിൽ ഉന്നതതല അഴിമതി നടന്നതായി ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്....
- Advertisement -spot_img