അറ്റ്ലാന്റ: ഫിഫ ലോകകപ്പ് (FIFA World Cup Argentina vs Egypt) പ്രീക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ ഞെട്ടിച്ച് ഈജിപ്തിന് ആദ്യപകുതിയിൽ അട്ടിമറി ലീഡ്. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശം നിറഞ്ഞ മത്സരത്തിന്റെ 15-ാം മിനിറ്റിൽ തന്നെ അർജന്റീനയുടെ നെഞ്ച് പിളർത്തിക്കൊണ്ട് ഈജിപ്ത് ആദ്യ ഗോൾ നേടി. പ്രതിരോധ താരം യാസർ ഇബ്രാഹിമാണ് മനോഹരമായ...