ചെന്നൈ: ഇന്ത്യയുടെ ഊർജ്ജ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൽക്കരി ഗ്യാസിഫിക്കേഷന് മുൻഗണന നൽകുമെന്ന് കേന്ദ്ര കൽക്കരി-ഖനി മന്ത്രി ജി. കിഷൻ റെഡ്ഡി. ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ വൻതോതിലുള്ള ആനുകൂല്യങ്ങളാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Coal Gasification Projects, Centre Prioritizes Energy Security Through Coal Gasification Projects)
കൽക്കരി ഗ്യാസിഫിക്കേഷനായി...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴി 8.6 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലുമായി മൂന്ന് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി യാത്ര തുടരുന്നു. 'ദേശ് വൈഭവ്', 'ദേശ് വിഭോർ', 'സൻമാർ ഹെറാൾഡ്' എന്നീ മൂന്ന് ഇന്ത്യൻ കപ്പലുകൾ ശനിയാഴ്ച ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നതായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. 94 ഇന്ത്യൻ...
വാഷിംഗ്ടൺ: ചൈനയുടെ വിതരണ ശൃംഖലയിലെ ആധിപത്യത്തെ നേരിടാൻ ഇന്ത്യയും അമേരിക്കയും കൈകോർക്കുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക ധാതുക്കളുടെയും അപൂർവ്വ എർത്ത് മൂലകങ്ങളുടെയും വിതരണത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി 'യുഎസ്-ഇന്ത്യ ക്രിട്ടിക്കൽ മിനറൽസ് സെക്യൂരിറ്റി ടാസ്‌ക്‌ഫോഴ്‌സ്' (US-India Critical Minerals Security Taskforce) രൂപീകരിച്ചു. ഇതിന്റെ ആദ്യയോഗം കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിൽ നടന്നു. ഇരുരാജ്യങ്ങളിലെയും പ്രമുഖരായ 17...
ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ വിമർശനം ഉന്നയിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഫിൻലൻഡിൽ സംസാരിക്കവേയാണ്, അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഇരട്ടത്താപ്പ് നയത്തെ അദ്ദേഹം തുറന്നുകാട്ടിയത്. സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം നിയമങ്ങളും ഉപരോധങ്ങളും നടപ്പിലാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.(External Affairs Minister S Jaishankar slams...
ആഗോള വിപണിയിലെ എണ്ണ വില സ്ഥിരപ്പെടുത്താൻ അമേരിക്കയുടെ അഭ്യർത്ഥന മാനിച്ചാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി (S Jaishankar on Russia Oil Trade). ഫിൻലൻഡിലെ കുൽതാരന്തയിൽ നടന്ന ഉച്ചകോടിയിൽ സംസാരിക്കവെ, റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകി....
ന്യൂഡൽഹി: ആഗോള ഊർജ്ജ പ്രതിസന്ധിയും പശ്ചിമേഷ്യയിലെ കലുഷിതമായ സാഹചര്യങ്ങളും നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കുന്നു. ഈ മാസം 15-നാണ് അദ്ദേഹം യുഎഇയിലെത്തുന്നത്. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും.(Prime Minister Narendra Modi To Visit UAE On May 15)
മേഖലയിലെ...
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ടെക്സസ് സ്റ്റേഡീയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി പോർച്ചുഗലിന് 2026 ഫിഫ ലോകകപ്പിൽ സ്വപ്നതുല്യമായ ആദ്യ ജയം (Portugal vs Uzbekistan World Cup...