ന്യൂഡൽഹി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെത്തുടർന്ന് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചു. ഇതോടെ വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുൻപുള്ള നിലയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.(LPG supply update, Centre Withdraws Commercial LPG Supply Restrictions)
വിതരണ സാഹചര്യം മെച്ചപ്പെട്ടതിനെത്തുടർന്ന് നോൺ-ഡൊമസ്റ്റിക് പാക്ക്ഡ് എൽപിജി വിതരണത്തിൽ ഉണ്ടായിരുന്ന എല്ലാ മേഖല തിരിച്ചുള്ള നിയന്ത്രണങ്ങളും...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള തീരുമാനം ഊർജ്ജ സുരക്ഷയ്ക്കും ആഗോള വ്യാപാരത്തിനും വലിയ മുതൽക്കൂട്ടാകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ബ്രിക്സ് രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(NSA Ajit Doval Welcomes Opening Of Strait Of Hormuz At BRICS Conclave)
കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം മേഖലയിലെ രാജ്യങ്ങൾക്കും...
ന്യൂഡൽഹി : ഇറാൻ-ഇസ്രയേൽ സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ അത് ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്കും മാന്ദ്യത്തിനും കാരണമാകുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.(Hardeep Singh Puri Warns Of Global Depression Amid Middle East Conflict)
സംഘർഷം 2027 മാർച്ച് 31...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെ, പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ ഉപയോഗത്തിൽ ഇന്ത്യക്കാർ വലിയ നിയന്ത്രണം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു (PM Modi Fuel Usage Warning). യുദ്ധം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ രാജ്യം സജ്ജമാകേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം ആഗോള സമാധാനത്തിനും വ്യാപാരത്തിനും വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Lok Sabha Speech). വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിന് ഇന്ത്യ ശ്രമിക്കുകയാണെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ, ഗ്യാസ്, വളം എന്നിവയുടെ പ്രധാന പാതയാണ് ഹോർമുസ്. യുദ്ധം...
തിരുവനന്തപുരം: വർക്കലയിൽ പ്ലാവിൽ നിന്ന് ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു (Varkala Sajeev Tree Fall Death)....