കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ചയാൾ മയക്കുമരുന്ന് കേസ് പ്രതിയെന്ന് റിപ്പോർട്ട് (Palluruthy petrol pump attack). പള്ളുരുത്തി വെളിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) പമ്പിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അതിക്രമം നടന്നത്. പെട്രോൾ അടിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു മർദനം.
പമ്പിലെ ജീവനക്കാരന്റെ മുഖത്ത് യുവാവ് തുടർച്ചയായി അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....
ന്യുഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ. വിദ്യാർത്ഥികളുടെ ഭാവിയെ...