Electoral Roll

ബിഹാറിൽ പുതിയ വോട്ടർമാർക്ക് മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ നിർബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ ഉത്തരവ് | Bihar Voter Registration

പട്ന: ബിഹാറിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്ന പുതിയ വോട്ടർമാർ തങ്ങളുടെ മാതാപിതാക്കളുടെ സ്പെഷ്യൽ ഇൻറ്റൻസീവ് റിവിഷൻ (എസ്ഐആർ ) വിവരങ്ങൾ കൂടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു (Bihar Voter Registration). ഫോം 6 മുഖേന അപേക്ഷ സമർപ്പിക്കുമ്പോൾ ഈ വിവരങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്നാണ് പുതിയ ഉത്തരവ്. വോട്ടർ പട്ടികയിൽ...

രാജ്യവ്യാപകമായി വോട്ടർപട്ടിക തീവ്രപരിഷ്കരണം ഒരു വർഷം പിന്നിടുമ്പോൾ പുറത്തായത് ആറ് കോടി വോട്ടർമാർ; ബംഗാളിൽ മാത്രം ഒഴിവാക്കപ്പെട്ടത് 91 ലക്ഷം പേരെന്നും വിവാദം ശക്തം | Electoral Roll Purification

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്കരിച്ച വോട്ടർപട്ടിക തീവ്രപരിഷ്കരണ നടപടികൾ (Systematic Voters' Electoral Roll Purification - SIR) ഒരു വർഷം പൂർത്തിയാകുമ്പോൾ രാജ്യത്താകെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായത് ആറ് കോടിയിലധികം പേർ. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ വർഷം ജൂൺ 24-ന് ആരംഭിച്ച ഈ നടപടികൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ തുടക്കം മുതൽ...

റേഷൻ കാർഡ് റദ്ദാക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിൻ്റെ നീക്കത്തിനെതിരെ അസദുദ്ദീൻ ഒവൈസി | Asaduddin Owaisi

ഹൈദരാബാദ്: റേഷൻ കാർഡുകൾ റദ്ദാക്കാൻ പശ്ചിമ ബംഗാൾ സർക്കാർ സ്വീകരിച്ച നടപടിക്കെതിരെ വിമർശനവുമായി അസദുദ്ദീൻ ഒവൈസി രംഗത്ത്. വോട്ടർ പട്ടികയിലെ വിവരങ്ങളുമായി ബന്ധിപ്പിച്ച് റേഷൻ കാർഡുകൾ റദ്ദാക്കുന്ന സർക്കാർ നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു.(Asaduddin Owaisi slams West Bengal government over ration card deletion) റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഒരാളുടെ പേര് വോട്ടർ...

SIR: മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ | Phase 3 of SIR

ന്യൂഡൽഹി: രാജ്യത്തെ വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി എസ് ഐ ആർ പദ്ധതിയുടെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെയുള്ള 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ ഘട്ടത്തിൽ പരിശോധന നടക്കുക. ഇതോടെ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് ഒഴികെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക ശുദ്ധീകരണ...
- Advertisement -spot_img

Latest News

ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ; കിരീടപ്പോരാട്ടത്തിൽ എതിരാളികൾ സ്പെയിൻ | argentina vs england world cup semi final

അറ്റ്‌ലാന്റ: സാക്ഷാൽ കാൽപന്ത് ശാസ്ത്രജ്ഞൻ ഡീഗോ മറഡോണയ്ക്ക് പോലും സാധ്യമാകാത്ത അപൂർവ്വ നേട്ടം ലയണൽ മെസ്സിക്കായി കാലം കാത്തുവെക്കുന്നു (argentina vs england world cup...
- Advertisement -spot_img