തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, തൃശൂരിൽ വൻതോതിൽ ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്തു (Thrissur Election News 2026). തൃശൂർ കാച്ചേരിയിലുള്ള ഒരു അച്ചാർ കമ്പനിയിൽ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 750-ഓളം ഭക്ഷ്യക്കിറ്റുകളാണ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് എൽഡിഎഫ് ആരോപിച്ചു.
രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥർ കാച്ചേരിയിലെ...
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...