കൊച്ചി: പ്രശസ്തമായ അസിം പ്രേംജി സർവകലാശാലയിൽ (Azim Premji University PG Diploma admission 2027) 2027 വർഷത്തേക്കുള്ള ‘ഡെവലപ്‌മെന്റ് ലീഡർഷിപ്പ് പിജി ഡിപ്ലോമ’ (PG Diploma in Development Leadership) കോഴ്‌സിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. സാമൂഹിക-വികസന മേഖലകളിൽ നിലവിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ഈ കോഴ്‌സിന്റെ കാലാവധി 11...
തിരുവനന്തപുരം: കേരളത്തിലെ രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. 77.97 ആണ് വിജയശതമാനം. ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായത്.(Kerala Plus Two Result 2026 Declared How To Check On Digilocker Website)
പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക ഫലപ്രഖ്യാപന വെബ്‌സൈറ്റുകൾ വഴിയും ഡിജിലോക്കർ...
പുതുച്ചേരി: രാജ്യവ്യാപകമായി നടന്ന നീറ്റ് (NEET) പരീക്ഷയ്ക്കിടെ പുതുച്ചേരിയിൽ നാടകീയ രംഗങ്ങൾ (NEET Exam 2026). അശ്രദ്ധമൂലം പഴയ ഹാൾടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥി പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിലും അവസാന നിമിഷം വരെ നടത്തിയ പരിശ്രമം ശ്രദ്ധേയമായി.
പരീക്ഷാ കേന്ദ്രത്തിന്റെ കവാടത്തിൽ നടന്ന പരിശോധനയ്ക്കിടെയാണ് വിദ്യാർത്ഥിയുടെ കൈവശമുള്ളത് പഴയ ഹാൾടിക്കറ്റാണെന്ന വിവരം അധികൃതർ ശ്രദ്ധിക്കുന്നത്. ഇതോടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് പ്രായോഗിക തൊഴിൽ നൈപുണ്യം നേടിയെടുക്കാൻ അവസരം (IHRD Internship 2026). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മുതൽ കണ്ടന്റ് റൈറ്റിങ് വരെയുള്ള വൈവിധ്യമാർന്ന വിഷയങ്ങളിലാണ് ഇന്റേൺഷിപ്പ് ലഭ്യമാകുന്നത്.
നിർമ്മിത ബുദ്ധി (AI), ഇൻറർനെറ്റ് ഓഫ് തിങ്‌സ് (IoT), മെഷീൻ ലേണിങ്, കണ്ടന്റ് റൈറ്റിങ്,...
കൊല്ലം: ജില്ലയിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വെള്ളിയാഴ്ച (ഏപ്രിൽ 24) അവധി പ്രഖ്യാപിച്ചു (Kollam School Holiday). കഠിനമായ ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന വിലയിരുത്തലിനെത്തുടർന്നാണ് മുൻകരുതൽ നടപടി. സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ...
എല്ലുകളുടെ ബലഹീനത, ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത, രോഗപ്രതിരോധ ശേഷി കുറയൽ എന്നിവ ഉൾപ്പെടെ വിവിധ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഒരു സാധാരണ ആരോഗ്യ പ്രശ്‌നമാണ് വിറ്റാമിൻ ഡിയുടെ...