തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ കേരള, കാലിക്കറ്റ് സർവകലാശാലകൾ നാളെ (ജൂലൈ 20) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു (Kerala university exam postponed). പരീക്ഷകളുടെ പുതുക്കിയ തീയതികൾ സർവകലാശാലകൾ പിന്നീട് ഔദ്യോഗികമായി അറിയിക്കും. പരീക്ഷകൾക്ക് പുറമെ കേരള സർവകലാശാലയുടെ കീഴിലുള്ള പഠന വിഭാഗങ്ങൾക്കും (University Departments) നാളെ അവധിയായിരിക്കുമെന്ന്...
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പോരാട്ടത്തോടനുബന്ധിച്ച് കേരളത്തിന്റെ മാതൃക പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങൾ അവധി പ്രഖ്യാപിച്ചു (World cup final holiday). ഫൈനൽ മത്സരം പ്രമാണിച്ച് കേരളത്തിന് പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കളാഴ്ച) അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ...