തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് ലോക്കറിൽ ഇ.ഡി ഉദ്യോഗസ്ഥരുടെ പരിശോധന. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപത്തെ ബാങ്ക് ശാഖയിലാണ് പരിശോധന നടക്കുന്നത്.(ED Conducts Search of Veena T Bank Locker in CMRL Case)
സ്വർണം ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിട്ടുള്ള ലോക്കർ സൗകര്യം ഇവിടെയാണെന്ന് വീണ നേരത്തെ മൊഴി നൽകിയിരുന്നു....
തിരുവനന്തപുരം : മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ അന്വേഷണം പുതിയ തലങ്ങളിലേക്ക്. സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയൻ പ്രതിപ്പട്ടികയിൽ ഉൾപ്പെടുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് വീണയ്‌ക്കെതിരായ അന്വേഷണം നടക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.(Mathew Kuzhalnadan Claims Pinarayi Vijayan...
തിരുവനന്തപുരം: പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡും അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങളും കത്തിപ്പടരുമ്പോഴും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മൗനം തുടരുന്നു. റെയ്ഡിന് പിന്നിൽ കോൺഗ്രസ്-ബിജെപി ഒത്തുകളിയാണെന്ന സിപിഐഎം ആരോപണത്തിൽ പലതവണ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.(CM VD Satheesan Remains Silent Over ED Raid Controversy)
ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയപ്പോഴും...
ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...