ED interrogation

മാസപ്പടി കേസ്: വീണയുടേതടക്കം മൊഴികളിൽ വൈരുദ്ധ്യമെന്ന് ED; CMRL ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്തേക്കും | CMRL case

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, ഇവ രേഖാമൂലം വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം.(CMRL case, ED tightens probe after finding discrepancies in statements) എസ് എഫ് ഐ ഒ നൽകിയ കുറ്റപത്രത്തിൽ അന്തിമ തീരുമാനം...

മാസപ്പടി കേസ്: ശരൺ എസ്. കർത്ത വീണ്ടും EDക്ക് മുന്നിൽ; നിർണായക ചോദ്യം ചെയ്യൽ | CMRL Case

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വീണ്ടും ഹാജരായി. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ കേസിൽ അതീവ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ നീണ്ട പത്ത് മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.(CMRL Case, Director Sharan S Kartha questioned by ED) മുൻ...

മാസപ്പടി കേസ്: EDക്ക് മുന്നിൽ വീണ ഇന്ന് ഹാജരാകും, നിർണ്ണായക ചോദ്യം ചെയ്യൽ | Veena To Appear Before ED

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വെളിപ്പെടുത്തലുകൾ തേടി ഇഡി. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകളിൽ മൊഴിയെടുക്കുന്നതിനായി വീണ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും.(Veena To Appear Before ED In Monthly Payoff Case) നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി നിർദ്ദേശം നൽകിയിരുന്നെങ്കിലും, അനാരോഗ്യത്തെ തുടർന്ന് വീണ സാവകാശം തേടുകയായിരുന്നു. ഇതിനു പിന്നാലെയാണ്...
- Advertisement -spot_img

Latest News

ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കോടതി | Ansiba Hassan Lakshmipriya

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ...
- Advertisement -spot_img