ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച പുലർച്ചെ മിതമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു (Bay of Bengal Earthquake).
ഫെബ്രുവരി 11 ബുധനാഴ്ച പുലർച്ചെ 05:12-നാണ് (IST) ഭൂചലനം ഉണ്ടായത്.കടലിനടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ...
മോസ്കോ: റഷ്യയുടെ തെക്കൻ മേഖലയായ ക്രാസ്നോദറിൽ ചൊവ്വാഴ്ച (2026 ഫെബ്രുവരി 10) ഭൂചലനം അനുഭവപ്പെട്ടു (Earthquake). റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. മേഖലയിലെ പ്രധാന തുറമുഖ നഗരമായ നോവോറോസിസ്കിലു പരിസര പ്രദേശങ്ങളിലും ചലനം പ്രകടമായിരുന്നു. എന്നാൽ ഭൂചലനം കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം...
മനില: ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിൽ ബുധനാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു (Philippines Earthquake). റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ് (GFZ) അറിയിച്ചു. ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മിൻഡനാവോ മേഖലയെ...
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...