ദുബായ്: ജബൽ അലി റോഡിലുണ്ടായ വാഹനാപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. സാങ്കേതിക തകരാറിനെത്തുടർന്ന് ഒരു ബസ് തിരക്കേറിയ റോഡിൽ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് വഴിയൊരുക്കിയത്. പിന്നാലെ വന്ന മൂന്ന് ബസുകൾ നിശ്ചലമായി കിടന്ന ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Jebel Ali Road accident, Dubai Police warns against stopping...
ദുബായ്: യുഎഇയിലെ ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ റോഡപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Dubai Emirates Road accident). മരിച്ചവരിൽ 6 പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. റോഡിന് നടുവിൽ തകരാറിലായി കിടന്ന ട്രക്കിന് പിന്നിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
ദുബായ് പോലീസ് ട്രാഫിക്...