Dry Day

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു: ഇന്നലെ മാത്രം 159 പേർക്ക് രോഗം സ്ഥിരീകരിച്ചു, ജാഗ്രത വേണം | Dengue fever

തിരുവനന്തപുരം: കേരളത്തിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ചൊവ്വാഴ്ച മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളോടെ 295 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാടുമായി ഡെങ്കിപ്പനി മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് (47 പേർ).(Dengue fever, Kerala Health Department Warning...

സംസ്ഥാനത്ത് 48 മണിക്കൂർ ഡ്രൈ ഡേ: ഇന്ന് വൈകുന്നേരം മുതൽ മദ്യശാലകൾ അടച്ചിടും | Dry day

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പ്രഖ്യാപിച്ചിരിക്കുന്നത്.(48-hour dry day in the state, Liquor shops will be closed from this evening ) ഇന്ന്...

ഡ്രൈ ഡേയിൽ മദ്യവിൽപ്പന; 81 കുപ്പി മദ്യവുമായി എഴുപത്തിയഞ്ചുകാരൻ വയനാട്ടിൽ പിടിയിൽ | Illegal Liquor Sale Dry Day

കൽപ്പറ്റ: ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടക്കുന്ന ദിവസങ്ങളിൽ അമിതവിലയ്ക്ക് മദ്യം വിൽക്കുന്ന പടിഞ്ഞാറത്തറ സ്വദേശി സി.ഡി. ജോണിയെ (75) എക്സൈസ് സംഘം പിടികൂടി (Illegal Liquor Sale Dry Day). 40.5 ലിറ്റർ വിദേശ മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. സർക്കാർ നേരിട്ട് മദ്യം വിൽക്കാത്ത ദിവസങ്ങളിൽ മദ്യം ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നതാണ് ഇയാളുടെ രീതി എന്ന്...
- Advertisement -spot_img

Latest News

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ സാഹസികമായി രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ; നാടിന്റെ ആദരവ് | manjali river suicide attempt

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി...
- Advertisement -spot_img