കൊല്ലം: ശാസ്താംകോട്ടയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊന്നു. കോവൂർ സ്വദേശി ഷിബു (40) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ഉന്മേഷിനെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.(Man Stabbed To Death During Drunken Argument In Sasthamcotta Kollam)
വേങ്ങ മാമ്പുഴമുക്കിൽ ടുവീലർ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട ഷിബു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്....
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...