ചെന്നൈ: "ഹിന്ദു ഭീകരവാദം" (Hindu Terrorism) എന്ന വാക്കിന്റെ പ്രയോഗം അനുചിതമാണെങ്കിലും, അത് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനോ കലാപത്തിന് പ്രകോപനം സൃഷ്ടിക്കാനോ ഉദ്ദേശിച്ചുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഏകീകൃത സിവിൽ കോഡിനെതിരെ പ്രതികരിക്കാൻ ആഹ്വാനം ചെയ്യുന്നതിനിടെ ഈ പ്രയോഗം നടത്തിയ ദ്രാവിഡ കഴകം നേതാവും അഭിഭാഷകനുമായ എസ്. കുമാരദേവനെതിരെ രജിസ്റ്റർ ചെയ്ത കേസ്...
തിരുവനന്തപുരം: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് കഴിഞ്ഞദിവസം രാജിവെച്ച മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കേന്ദ്ര സർവകലാശാല. സർവകലാശാലയുടെ ഔദ്യോഗിക...