ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ ദിവസങ്ങളായി നിലനിന്നിരുന്ന നാടകീയതകൾക്കൊടുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപിച്ചു (Siddaramaiah resigns Karnataka CM today). വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കാവേരി'യിൽ മന്ത്രിസഭാംഗങ്ങൾക്കായി ഒരുക്കിയ പ്രത്യേക പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം.
പ്രഭാതഭക്ഷണ...
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിലും പ്രളയ സമാനമായ സാഹചര്യങ്ങളിലും വ്യാപക നാശനഷ്ടം (Kerala rain alert). കോട്ടയം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളെയാണ് മലവെള്ളപ്പാച്ചിലും...