റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: ജനഹിതമറിഞ്ഞ് ജനങ്ങളോടൊപ്പം എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഡിസ്ട്രിക്റ്റ് കണക്ട്' പരിപാടിക്ക് വാഴക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി (District Connect Vazhakkad). ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...