Disaster Management

വെനിസ്വേലയിൽ ഭൂകമ്പം ഉണ്ടാകുന്നതിന് മുമ്പ് ഗൂഗിൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് മുന്നറിയിപ്പ് നൽകി; സ്മാർട്ട്ഫോണുകൾക്ക് ജീവൻ രക്ഷിക്കാൻ കഴിയുമോ? | Google Earthquake Alerts

വെനസ്വേലയിൽ ശക്തമായ ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ ആൻഡ്രോയിഡ് ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. ഭൂകമ്പത്തെ തടയാനോ പ്രവചിക്കാനോ അല്ല, മറിച്ച് ഭൂചലനത്തിന്റെ ആദ്യ സൂചനകൾ തിരിച്ചറിഞ്ഞ് അതിതീവ്രമായ പ്രകമ്പനങ്ങൾക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകാൻ ഗൂഗിളിന്റെ 'ആൻഡ്രോയിഡ് എർത്ത്ക്വേക്ക് അലേർട്ട് സിസ്റ്റ'ത്തിന് സാധിച്ചു (Google Earthquake Alerts). സാധാരണക്കാർക്ക് മുന്നറിയിപ്പ്...

കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന വെയർഹൗസ് തകർന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക | Kolkata Warehouse Collapse

താരാതല: കൊൽക്കത്തയിലെ താരാതല മേഖലയിൽ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട് (Kolkata Warehouse Collapse). ഇതുവരെ 10 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം സംഭവിച്ചത്. സംഭവം അറിഞ്ഞയുടൻ പോലീസ്, ദുരന്തനിവാരണ സേന, ഫയർഫോഴ്‌സ് എന്നിവർ...

ചാലിയാർ തീരം വ്യാപകമായി ഇടിയുന്നു; ആശങ്കയിൽ തീരദേശവാസികൾ, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ | Chaliyar River Bank Erosion

റിപ്പോർട്ട്: അൻവർ ഷരിഫ് പന്തീരാങ്കാവ്: കനത്ത മഴയിലും ചാലിയാറിലെ കുത്തൊഴുക്കിലും പുഴയോരം വ്യാപകമായി ഇടിഞ്ഞുതാഴുന്നു. പന്തീരാങ്കാവ് അറപ്പുഴ മുതൽ മണക്കടവ് തെക്കേപ്പാടം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗത്താണ് വലിയ തോതിലുള്ള തീരശോഷണം സംഭവിച്ചിരിക്കുന്നത് (Chaliyar River Bank Erosion). കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണയാണ് തീരഭാഗങ്ങൾ പുഴയിലേക്ക് ഇടിഞ്ഞുവീണത്. മഴ ശക്തമായതും ഊർക്കടവ് റെഗുലേറ്റർ...

കേരളത്തിൽ പേമാരി തുടരുന്നു: ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റും കള്ളക്കടൽ പ്രതിഭാസവും | Kerala Weather Updates

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്നും നാളെയും എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Kerala Weather...

സംസ്ഥാനത്ത് മഴക്കെടുതി: മരണം 6, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം | Monsoon Rains

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്ത നാശനഷ്ടങ്ങൾ വിതച്ച് മുന്നേറുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ...

കാലവർഷം വരുന്നു: മുൻകരുതൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി VD സതീശൻ്റെ നിർദ്ദേശം | Chief Minister V D Satheesan

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടാനിരിക്കെ, അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തസാധ്യതകളും നേരിടാൻ എല്ലാ വകുപ്പുകളും അടിയന്തര സജ്ജീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Chief Minister V D Satheesan Directs Urgent Measures For Monsoon Preparedness In Kerala) ദുരന്ത നിവാരണ...

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ | Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഏപ്രിൽ 23, 24, 27 തിയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Kerala Rain Update). മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ മനുഷ്യജീവനും വൈദ്യുത ശൃംഖലകൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ...
- Advertisement -spot_img

Latest News

പഴയ വണ്ടി ഓടിയ കിലോമീറ്ററിന് പണം തിരികെ; ഇവി ഉപഭോക്താക്കൾക്കായി അൾട്രാവയലറ്റിന്റെ ‘കിൽ ദി പെട്രോൾ ബിൽ’ ഓഫർ | Ultraviolette f77 exchange offer

കൊച്ചി: രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് എളുപ്പത്തിൽ മാറുന്നതിനായി ആകർഷകമായ പുത്തൻ പദ്ധതിയുമായി പ്രമുഖ പെർഫോമൻസ് ഇവി ബ്രാൻഡായ അൾട്രാവയലറ്റ്...
- Advertisement -spot_img