അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിൽ, കുടിയേറ്റക്കാരെ സ്വീകരിക്കാനും സംരക്ഷിക്കാനും ആഹ്വാനം ചെയ്ത് മാർപ്പാപ്പ ലിയോ. ഇറ്റലിയുടെ കുടിയേറ്റ കവാടമായ ലാംപെഡൂസ ദ്വീപ് സന്ദർശിക്കവെയാണ്, തന്റെ ജന്മനാടായ അമേരിക്കയിലേക്ക് മാർപ്പാപ്പ ഈ സന്ദേശമയച്ചത് (Pope Leo on Migration Crisis). യുദ്ധവും ദാരിദ്ര്യവും മൂലം പലായനം ചെയ്യുന്നവരെ സഹായിക്കാൻ ലോകം കൂടുതൽ മാനുഷികമാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കുടിയേറ്റക്കാരെ സ്വീകരിക്കുന്നത്...
ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ തുടരുന്നതിനിടയിലും രാജ്യത്തെ ഭരണപരമായ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിക്കാൻ ഇറാൻ തീരുമാനിച്ചു (Iran Administrative Activities Restart). ടെഹ്‌റാൻ പ്രവിശ്യയിലെ എല്ലാ മന്ത്രാലയങ്ങളും സംഘടനകളും എക്സിക്യൂട്ടീവ് ബോഡികളും ഞായറാഴ്ച (മാർച്ച് 8) മുതൽ പ്രവർത്തനം തുടങ്ങും. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ടാണ് ഓഫീസുകൾ തുറക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം ആകെ ജീവനക്കാരുടെ 20...
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ 13.06 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അജ്മീർ ദർഗ പരിസരത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനായി രൂപീകരിച്ച പ്രത്യേക പൊലീസ്...