ന്യൂഡൽഹി: യു.എസും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം രാജ്യത്തുണ്ടായ ഇന്ധനപ്രതിസന്ധി മറികടക്കാൻ അടിയന്തിരമായി ബദൽ ഊർജ്ജസ്രോതസ്സുകൾ കണ്ടെത്താൻ മന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം (Council of Ministers Meeting Alternative Energy). വ്യാഴാഴ്ച വൈകുന്നേരം ചേർന്ന നാല് മണിക്കൂർ നീണ്ട കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി...
പത്താൻകോട്ട്: ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നിർണ്ണായക നീക്കങ്ങൾ നിരീക്ഷിക്കാൻ ദേശീയപാതയിൽ രഹസ്യമായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പാകിസ്ഥാനിലെ ചാരസംഘടനകൾക്ക് ചോർത്തി നൽകിയ ആളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു (Punjab Espionage Module Busted). പത്താൻകോട്ട് ചക് ധരിവാൾ ഗ്രാമവാസിയായ ബൽജിത് സിംഗ് (ബിട്ടു) ആണ് പിടിയിലായത്. പത്താൻകോട്ട്-ജമ്മു ദേശീയപാത 44-ലെ...
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ സാങ്കേതിക മേഖലയിലെ ജീവനക്കാർ നേരിടുന്ന ജോലിസാധ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട് മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Meta Layoffs AI Native Pods Reorganization). കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഒരു ജീവനക്കാരി, തന്റെ ജോലി നഷ്ടപ്പെടുന്നതിന് കാരണമായ ആഭ്യന്തര AI ടൂൾ വികസിപ്പിക്കാൻ മാസങ്ങളോളം...
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ ഇക്കുറി 140 അംഗങ്ങളിൽ ഒരേ പേരുകാരോ സമാനമായ പേരുകളുള്ളവരോ ആയ 34 പേരാണുള്ളത്. പേരുകളിലെ ഈ സാമ്യം സഭയ്ക്കുള്ളിൽ വലിയ ആശയക്കുഴപ്പങ്ങൾക്കും ഒപ്പം കൗതുകകരമായ നിമിഷങ്ങൾക്കും വഴിവെച്ചേക്കാം. ഭരണപക്ഷത്തെ മന്ത്രി കെ. മുരളീധരനും പ്രതിപക്ഷ ബെഞ്ചിലെ വി. മുരളീധരനും ഇതിന് ഉദാഹരണമാണ്.(Kerala Assembly 2026 MLAs With Similar...
ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീധന പീഡന മരണങ്ങളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടാകുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, രാജ്യത്ത് ഇപ്പോഴും ഓരോ 90 മിനിറ്റിലും ഒരു സ്ത്രീ വീതം സ്ത്രീധനവുമായി ബന്ധപ്പെട്ട അക്രമങ്ങളാൽ മരണപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് (Dowry Deaths in India NCRB Data 2024). നോയിഡ സ്വദേശിയായ ത്വിഷ ശർമ്മ ഭോപ്പാലിലെ ഭർതൃവീട്ടിൽ മരിച്ചതും, ഗ്രേറ്റർ...
നാം പലപ്പോഴും സമാധാനം കണ്ടെത്തുന്നത് യാത്രകളിലൂടെയാണ്. ഭൂരിഭാഗം ആളുകളും അതിനായി തിരഞ്ഞെടുക്കുന്നത് പലപ്പോഴും ബീച്ചുകളാണ്. കടലിലെ തിരാമാലകളുടെ താളവും, തീരത്തേക്ക് അടിച്ച വീശുന്ന കാറ്റും, കത്തുന്ന സൂര്യന്റെ സൗന്ദര്യവുമാണ് ബീച്ചുകൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാൽ മനുഷ്യമനസ്സുകളെ മുൾമുനയിൽ നിർത്തുന്ന തീരത്തെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? പ്രദേശവാസികൾ പോലും രാത്രി വന്നു...
വാഷിംഗ്ടൺ: ക്യൂബ അമേരിക്കയ്ക്ക് ഗുരുതരമായ 'ദേശീയ സുരക്ഷാ ഭീഷണി' ഉയർത്തുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപരമായ ഒരു നയതന്ത്ര കരാറിലെത്താനുള്ള സാധ്യത നിലവിൽ വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ട് മുൻപ് രണ്ട് അമേരിക്കൻ വിമാനങ്ങൾ വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ്...
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ജനന മരണങ്ങളുടെ സ്വാഭാവിക ചക്രത്തിന് വിധേയമാകുമ്പോൾ, പ്രായമാകാതെയും മരിക്കാതെയും ഭൂമിയിൽ ജീവിക്കാൻ കഴിയുന്ന ഒരു അപൂർവ്വ ജീവിയുണ്ട്; 'തുരിറ്റോപ്സിസ് ഡോഹ്‌ർണി' (Turritopsis dohrnii) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇമ്മോർട്ടൽ ജെല്ലിഫിഷ് (Immortal Jellyfish). വെറും 4.5 മില്ലിമീറ്റർ മാത്രം വലിപ്പമുള്ള, മനുഷ്യന്റെ ചെറുവിരലിലെ നഖത്തേക്കാൾ ചെറുതായ ഈ കടൽജീവിയാണ് അമരത്വത്തിന്റെ...
മുംബൈ: ഐ.പി.എല്ലിൽ രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനാക്കിയ തീരുമാനം ടീമിന്റെ ഒത്തൊരുമയെ പൂർണ്ണമായി തകർത്തുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ മനോജ് തിവാരിയും മുരളി കാർത്തികും (Hardik Pandya Mumbai Indians Captaincy Controversies). ഹാർദിക്കിന് കീഴിൽ മുംബൈ ഇന്ത്യൻസ് പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തിലാണ് മുൻ...
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ഈ മാസം അവസാനം ന്യൂഡൽഹിയിൽ നടത്താനിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഫോറം ഉച്ചകോടി മാറ്റിവെച്ചു (India African Union Forum Summit Postponed). മേയ് 28 മുതൽ നടത്താനിരുന്ന ഉച്ചകോടിയാണ് ആഫ്രിക്കയിലെ നിലവിലെ ആരോഗ്യ സാഹചര്യം കണക്കിലെടുത്ത് ഇരുവിഭാഗവും സംയുക്തമായി തീരുമാനിച്ചതിനെ...