തിരുവനന്തപുരം: മുഖ്യമന്ത്രിക്കായുള്ള വടംവലിയിലേറ്റ മുറിവ് ഉണങ്ങുംമുൻപേ കോൺഗ്രസിൽ സംസ്ഥാന അധ്യക്ഷപദത്തിനായുള്ള ചരടുവലി ആരംഭിച്ചു. കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിമാരായതിനെത്തുടർന്ന് പാർട്ടിയെ നയിക്കാൻ പുതിയ ടീം വന്നേക്കും (KPCC President Selection). മന്ത്രിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനും പകരക്കാരനെ നിയമിക്കാൻ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ പിണറായി വിജയനെതിരെ പരസ്യമായ കലാപക്കൊടി. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെച്ച് മാന്യത കാട്ടണമെന്ന് സിപിഎം പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാർ ഏരിയ കമ്മിറ്റി റിപ്പോർട്ടിംഗിൽ ആവശ്യപ്പെട്ടു (Pinarayi Vijayan Resignation Demand). കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ പൊലീസ് നയം വ്യക്തമാക്കുന്നതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും (Ramesh Chennithala Police Policy Meeting). തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് രാവിലെ പത്തരയ്ക്കാണ് നിർണ്ണായകമായ ഈ യോഗം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എസ്‌പിമാർ മുതൽ മുകളിലോട്ടുള്ള മുഴുവൻ ഉന്നത ഉദ്യോഗസ്ഥരും ഈ...
ബെംഗളൂരു: ബെംഗളൂരു മഡിവാളയിൽ മലയാളി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ കേസിൽ പെൺകുട്ടിയെയും സുഹൃത്തുക്കളെയും വ്യാജ ഹണി ട്രാപ്പ് കേസിൽ കുടുക്കാൻ പ്രതിയുടെ ശ്രമം (Madiwala Rape Case). തനിക്കെതിരെ പെൺകുട്ടിയുടെ നേതൃത്വത്തിൽ ഹണി ട്രാപ്പ് നീക്കം നടക്കുന്നുവെന്ന് കാട്ടി പ്രതിയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് ഒളിവിൽ പോകുന്നതിന് മുൻപ് മഡിവാള പൊലീസ് സ്റ്റേഷനിൽ...
ഇടുക്കി: മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കർശന നടപടിയുമായി സർക്കാർ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി ( Munnar Top Station Tourists Attack). ക്രമസമാധാന പാലനത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി മൂന്നാറിൽ നേരിട്ടെത്തി അടിയന്തിര...
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ തർക്കഭൂമിയിലെ താമസക്കാരെ ഉടനടി കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നൽകി സർക്കാർ. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും താമസക്കാരുമായി നടത്തിയ അടിയന്തിര ചർച്ചയിലാണ് താത്കാലിക ആശ്വാസകരമായ ഈ തീരുമാനം ഉണ്ടായത് (Malayidamthuruthu Eviction Controversy). വിഷയത്തിൽ സർക്കാർ തിങ്കളാഴ്ച നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. അതേസമയം, കുടിയിറക്കൽ നടപടികൾ ഇന്ന് തന്നെ...
തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യത (Navakerala Sadas Assault Case SIT Investigation). കേസ് ഫയലിൽ തിരുത്തൽ വരുത്തുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ രാജിന്റെ...
ദില്ലി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി' രാഷ്ട്രീയ മുന്നണിയാക്കാൻ ആലോചിക്കുന്നതായി സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കിയതോടെ വിവാദം കൊഴുക്കുന്നു (Cockroach Janta Party). സിജെപിയുടെ എക്സ് അക്കൗണ്ട് കേന്ദ്ര സർക്കാർ വിലക്കിയതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുമ്പോഴും ഔദ്യോഗികമായി പ്രതികരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഈ അക്കൗണ്ടിലൂടെ യുവാക്കളെ സംഘടിപ്പിക്കാൻ വൻതോതിൽ നീക്കം നടന്നോ...
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതിനെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 99.51 രൂപയും ഡീസലിന് 92.49 രൂപയുമായി വില ഉയർന്നു (Petrol Diesel Price Hike India). മെട്രോ നഗരങ്ങളായ...
ബെയ്റൂട്ട്: ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആരോഗ്യപ്രവർത്തകരും കുട്ടിയുമടക്കം പതിനൊന്നിലധികം പേർ കൊല്ലപ്പെട്ടു. ടയർ മേഖലയിൽ വെള്ളിയാഴ്ചയാണ് ആക്രമണങ്ങളുണ്ടായത് (Israeli Attacks Lebanon). ഇതോടെ, അമേരിക്കയുടെ മധ്യസ്ഥതയിൽ ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ നാനൂറിലധികം പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ ലബനാനിൽ കൊല്ലപ്പെട്ടത്.
ടയർ...
ന്യൂഡൽഹി: ആപ്പിൾ പ്രേമികൾക്കായി പ്രമുഖ റീട്ടെയിലർമാർ നടത്തുന്ന പ്രത്യേക 'ആപ്പിൾ ഡേയ്‌സ്' വില്പനയിലൂടെ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 17 ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാൻ...