തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.(Petition against Chief Minister's Office in High Court, to be considered tomorrow)
ശമ്പള വിതരണത്തിനായി നൽകിയ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത...
ലിപെറ്റ്‌സ്‌ക് (റഷ്യ): ഉക്രെയ്നിൽ റഷ്യ ആരംഭിച്ച പൂർണ്ണതോതിലുള്ള അധിനിവേശം നാലു വർഷം പിന്നിടുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങൾ റഷ്യൻ ജനതയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ് (Russia Ukraine War Effects). യുദ്ധം ഹ്രസ്വമായിരിക്കുമെന്ന് റഷ്യയുടെ അധികാരാവൃത്തങ്ങൾ കരുതിയിരുന്നെങ്കിലും, രണ്ടാം ലോകമഹായുദ്ധത്തേക്കാൾ ദൈർഘ്യമേറിയ പോരാട്ടമായി ഇത് മാറിയിരിക്കുകയാണ്. റഷ്യൻ നഗരങ്ങളിലും ഗ്രാമങ്ങളിലും സൈനിക റിക്രൂട്ട്മെന്റ്...
ചെന്നൈ: യുക്തിവാദികളെയും ആത്മീയതയെ എതിർക്കുന്നവരെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ രംഗത്തെത്തി. തമിഴ്നാട്ടിലെ യുക്തിവാദികൾ വിശ്വാസികളെ പരിഹസിക്കുകയാണെന്നും എന്നാൽ യഥാർത്ഥത്തിൽ അവരാണ് വിഡ്ഢികളെന്നുമാണ് അദ്ദേഹം പറഞ്ഞത്.(Madras High Court judge makes controversial statement)
തമിഴ്നാട്ടിലെ ചില യുക്തിവാദികൾ വിശ്വാസികളെ മര്യാദയില്ലാത്തവർ എന്ന് വിളിക്കാറുണ്ട്. എന്നാൽ ഗുരുവിനെ ദൈവത്തിന്റെ രൂപമായി...
ദമാസ്കസ്: ഐസിസ് (ISIL) ഭീകരരുടെ ബന്ധുക്കളെ പാർപ്പിച്ചിരുന്ന വടക്കുകിഴക്കൻ സിറിയയിലെ അൽ-ഹോൾ മരുഭൂമിയിലെ ക്യാമ്പ് സിറിയൻ സർക്കാർ പൂർണ്ണമായും ഒഴിപ്പിച്ചു (Syria Closes Al-Hol Camp). ഞായറാഴ്ച രാവിലെ അവസാനത്തെ കുടുംബങ്ങളെയും വാഹനവ്യൂഹത്തിൽ മാറ്റിയതോടെ ക്യാമ്പ് ഔദ്യോഗികമായി അടച്ചുപൂട്ടിയതായി സർക്കാർ പ്രതിനിധി ഫാദി അൽ-ഖാസിം അറിയിച്ചു. വർഷങ്ങളായി അതീവ സുരക്ഷാ കാവലിൽ പ്രവർത്തിച്ചിരുന്ന ഈ...
കാഠ്‌മണ്ഡു: നേപ്പാളിലെ ധാഡിംഗ് ജില്ലയിലുണ്ടായ ബസ് അപകടത്തിൽ വിദേശ പൗരനടക്കം 19 പേർക്ക് ജീവൻ നഷ്ടമായി. നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് ത്രിശൂലി നദിക്കരയിലെ ആഴമുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. 25 പേർക്ക് അപകടത്തിൽ പരിക്കേറ്റു.(Nepal bus accident, Death toll rises to 19)
പൊഖാറയിൽ നിന്ന് തലസ്ഥാനമായ കാഠ്‌മണ്ഡുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസാണ്...
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാംഗ് വാലി ജില്ലയിലുള്ള മിഷ്മി ഹിൽസ് റിസോർട്ടിൽ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ നാല് ഗുജറാത്ത് സ്വദേശികൾക്കെതിരെ പോലീസ് കേസെടുത്തു (Gujarat Tourists Abuse Staff Arunachal Resort). പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും റിസോർട്ടിനുള്ളിൽ അനുവദിക്കില്ലെന്ന നിയമം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് വിനോദസഞ്ചാരികൾ അക്രമാസക്തരായത്.
ഫെബ്രുവരി 20-നായിരുന്നു വിവാദമായ സംഭവം...
കോഴിക്കോട്: മാനനഷ്ടക്കേസിൽ കോടതിയിൽ ഹാജരായെന്നുള്ള മാധ്യമവാർത്തകളെ പരിഹസിച്ച് എം.എ. ഷഹനാസ്. കോഴിക്കോട് കോടതിയിൽ കീഴടങ്ങിയെന്നും അതേസമയം തന്നെ സൈബർ ആക്രമണത്തിൽ പരാതി നൽകാൻ തിരുവനന്തപുരത്ത് എത്തിയെന്നും വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് ഷഹനാസിന്റെ പ്രതികരണം.(MA Shahanas responds to the news)
"അപ്പോൾ നിങ്ങൾ തന്നെ പറ, ഞാൻ ഇപ്പോൾ എവിടെയാ? തിരുന്തോരത്തോ കോഴിക്കോടോ" എന്നായിരുന്നു ഷഹനാസിന്റെ...
മുംബൈ: ബോളിവുഡ് ഗായിക കനിക കപൂർ അടുത്തിടെ ഒരു പാർട്ടിയിൽ പങ്കെടുത്തപ്പോൾ കയ്യിൽ കരുതിയ വ്യത്യസ്തമായ ബാഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം (Kanika Kapoor Louis Vuitton Paint Can Bag). ലോകപ്രശസ്ത ലക്ഷ്വറി ബ്രാൻഡായ ലൂയി വിറ്റോണിന്റെ 'പെയിന്റ് കാൻ' ബാഗുമായാണ് താരം എത്തിയത്. ഏകദേശം 1.9 ലക്ഷം രൂപ...
ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തിവരുന്ന നിയമന നടപടികൾ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.(Supreme Court orders suspension of Guruvayur Devaswom Board recruitment)
ഗുരുവായൂർ ദേസ്വത്തിലേക്ക് നിയമനം നടത്താൻ ദേസ്വം റിക്രൂട്ട്മെന്റ്...
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് യുവതികൾക്ക് നേരെ അയൽവാസികളുടെ വംശീയ അധിക്ഷേപവും ഭീഷണിയും (Northeast Students Racially Abused). എസി മെക്കാനിക്ക് ജോലി ചെയ്യുന്നതിനിടെ പൊടി താഴത്തെ നിലയിൽ വീണതുമായി ബന്ധപ്പെട്ട തർക്കമാണ് വംശീയമായ ആക്രമണത്തിൽ കലാശിച്ചത്. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനി ഉൾപ്പെടെയുള്ളവർക്കാണ് ഈ ദുരനുഭവം...
ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ 22-കാരി ശിവാനി സിംഗ് കൊല്ലപ്പെട്ട കേസിൽ കാമുകൻ അറസ്റ്റിൽ. ഷിവാനിയുമായി ആറ് വർഷത്തോളമായി പ്രണയത്തിലായിരുന്ന പ്രേം കുമാർ മാഞ്ചി...