ബഹാമാസ്: വിനോദസഞ്ചാരത്തിന് പേരുകേട്ട ബഹാമാസ് തീരത്തെ സ്രാവുകളുടെ രക്തത്തിൽ കൊക്കെയ്ൻ, കഫീൻ, വേദനസംഹാരികൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി (Sharks Positive for Cocaine). എല്യൂതെറ ദ്വീപിന് സമീപമുള്ള 85 സ്രാവുകളിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകൾ പരിശോധിച്ച ഗവേഷകർ, അതിൽ മൂന്നിലൊന്ന് സ്രാവുകളിലും മാരകമായ മയക്കുമരുന്നുകളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യം സ്ഥിരീകരിച്ചു. ബയോളജിസ്റ്റ് നടാഷ വോസ്‌നിക്കിന്റെ നേതൃത്വത്തിൽ നടത്തിയ...
ആലപ്പുഴ: ഭരണത്തുടർച്ചയുടെ കരുത്തിൽ മണ്ഡലം നിലനിർത്താൻ ഇടതുമുന്നണിയും, പുതുമുഖത്തെ ഇറക്കി അട്ടിമറി വിജയം ലക്ഷ്യമിട്ട് യുഡിഎഫും മാവേലിക്കരയിൽ നേർക്കുനേർ പോരാടുന്നു. എം.എസ്. അരുൺ കുമാറിനെത്തന്നെയാണ് എൽഡിഎഫ് ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നത്. മുൻ ജൂഡോ താരം കൂടിയായ അഡ്വ. മുത്താര രാജിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.(Assembly elections, A fierce battle to be unveiled...
കാഠ്മണ്ഡു: ലോകത്തിന്റെ മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ഹിമാലയൻ മേഖലയിലെ ഹിമാനികൾ ആശങ്കാജനകമായ വേഗത്തിൽ ഉരുകിത്തീരുന്നതായി പുതിയ പഠന റിപ്പോർട്ട് (Himalayan Glacier Melting). 2000-മാണ്ടിന് മുൻപുള്ള കാലഘട്ടത്തെ അപേക്ഷിച്ച് നിലവിൽ ഹിമാനികൾ ഉരുകുന്നതിന്റെ വേഗത ഇരട്ടിയായതായാണ് കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അഫ്ഗാനിസ്ഥാൻ...
ഫ്ലോറിഡ: അന്തരിച്ച അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീനുമായുള്ള അസാധാരണമായ സാദൃശ്യം കാരണം സമൂഹമാധ്യമങ്ങളിൽ തരംഗമായ വ്യക്തി ഒടുവിൽ മൗനം വെടിഞ്ഞു ( Jeffrey Epstein Lookalike). സൗത്ത് ഫ്ലോറിഡയിലെ ഹൈവേയിലൂടെ കാറോടിച്ചു പോകുന്ന ഒരാളുടെ ദൃശ്യങ്ങൾ 'എപ്‌സ്റ്റീൻ ഇതാ ഇവിടെയുണ്ട്' എന്ന കുറിപ്പോടെ പ്രചരിച്ചതോടെയാണ് വൻതോതിലുള്ള ചർച്ചകൾക്ക് തുടക്കമായത്. വെളുത്ത തൊപ്പിയും കൂളിംഗ് ഗ്ലാസും...
തൃശ്ശൂർ: ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) സീറ്റ് വിലയ്ക്ക് വാങ്ങിയതാണെന്ന ഗുരുതര ആരോപണവുമായി മുൻ സ്ഥാനാർത്ഥി ഡെന്നിസ് കെ. ആന്റണി രംഗത്ത്. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. 'കൊടിയേക്കാൾ വലുത് കോടിയാണെന്ന്' ഈ തിരഞ്ഞെടുപ്പ് തന്നെ പഠിപ്പിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ തുറന്നടിച്ചു.(Taught that crores are bigger than flags,...
കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം നടക്കാനിറങ്ങിയ നടിക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് നോർത്ത് പൊലീസ് പിടികൂടിയത്. ( Man arrested for assaulting actress in Kochi)
എംബിഎ ബിരുദധാരിയായ പ്രതി ഒരു പ്രമുഖ ഐടി സ്ഥാപനത്തിന്റെ മാനേജരായി ജോലി ചെയ്തുവരികയാണെന്ന് പൊലീസ്...
ഇറാനുമായുള്ള യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ, മിഡിൽ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് മരിനുകളെയും അത്യാധുനിക യുദ്ധക്കപ്പലുകളെയും വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചു (US Marines Deployment). യുഎസ്എസ് ബോക്സർ എന്ന ആംഫിബിയസ് അസോൾട്ട് ഷിപ്പും 2,500 മരിനുകളുമാണ് മേഖലയിലേക്ക് തിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് നാറ്റോ സഖ്യകക്ഷികൾ വിമുഖത കാണിക്കുന്നതിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചതിന് പിന്നാലെയാണ്...
വാഷിങ്ടൺ: ഡീഗോ ഗാർഷ്യയിലുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവിട്ടത്. (Iran fires 2 ballistic missiles towards US, UK military bases in Diego Garcia)
ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ യുഎസ് പ്രതിരോധ...
1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൻ്റെ അവസാന ഘട്ടത്തിൽ, ഇപ്പോൾ അരുണാചൽ പ്രദേശ് എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ അതിർത്തി ഏജൻസിയിൽ (നെഫ) പോരാടുന്ന ഇന്ത്യൻ സൈനിക യൂണിറ്റുകൾ മനുഷ്യശക്തിയുടെയും വെടിക്കോപ്പുകളുടെയും കടുത്ത ക്ഷാമം നേരിടുകയായിരുന്നു. 1962 നവംബർ 17 ന്, നേഫയിലെ തവാങ് സെക്ടറിലെ സെ-ലയ്ക്ക് സമീപം റൈഫിൾമാൻ ജസ്വന്ത് സിംഗ് റാവത്തിൻ്റെ ബറ്റാലിയൻ ആവർത്തിച്ചുള്ള ചൈനീസ്...
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് പിന്നാലെഗുരുതര ആരോപണവുമായി രോഗികളുടെ ബന്ധുക്കൾ. അഞ്ച് രോഗികൾ മരിച്ചുവെന്നും, അഗ്നിബാധയെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റിയതാണ് മരണകാരണമെന്നുമാണ് ഇവർ പറയുന്നത്.(Thiruvananthapuram Medical College fire, Relatives allege the death of patients )
നെയ്യാറ്റിൻകര സ്വദേശിയായ സനീഷ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സനീഷിന്റെ ആരോഗ്യനില...
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് പോലീസ് ആരംഭിച്ച പ്രത്യേക കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan Kerala police) ശക്തമായി തുടരുന്നു. ഇന്ന് മാത്രം...