Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

digitalvoiceofkerala

സീറ്റ് ചാർജ് ഒഴിവാക്കുന്നത് ടിക്കറ്റ് നിരക്ക് കൂട്ടാനിടയാക്കും: വിമാന കമ്പനികൾ | Airlines

ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിനുള്ള അധിക ചാർജുകൾ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് വിമാനക്കമ്പനികൾ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ആണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിൽ ഈ മുന്നറിയിപ്പ് നൽകിയത്.(Free seat mandate will force sharp hike in Fares, says Airlines) വിമാനത്തിലെ കുറഞ്ഞത്...

രണ്ടാം ദിനവും തകർപ്പൻ കുതിപ്പ്; 200 കോടി കടന്ന് രൺവീർ സിംഗിന്റെ ‘ധുരന്ധർ 2’ | Dhurandhar 2

മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗ് നായകനായ 'ധുരന്ധർ 2: ദ റിവഞ്ച്' ബോക്സ് ഓഫീസിൽ പടയോട്ടം തുടരുന്നു. മാർച്ച് 19-ന് പുറത്തിറങ്ങിയ ചിത്രം വെറും രണ്ട് ദിവസം കൊണ്ട് തന്നെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചു (Dhurandhar 2). ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം 2025-ലെ ഏറ്റവും വലിയ വിജയമായിരുന്ന...

തിരുവനന്തപുരത്ത് നിന്ന് ചികിത്സയ്‌ക്കെത്തി: കൊച്ചിയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ, കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം | Dead

കൊച്ചി: നഗരത്തെ നടുക്കി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു വാടക വീട്ടിലാണ് രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(5 members of a family found dead in Kochi) മരിച്ചവരിൽ...

“എന്തിനാണ് പരിശീലകനെ നിയമിക്കുന്നത്?”; പിസിബിക്കും മൊഹ്സിൻ നഖ്‌വിക്കുമെതിരെ ആഞ്ഞടിച്ച് ഗാരി കിർസ്റ്റൺ | Gary Kirsten PCB Criticism

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രവർത്തനരീതിയെയും അനാവശ്യമായ ഇടപെടലുകളെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കിർസ്റ്റൺ (Gary Kirsten PCB Criticism). മൊഹ്സിൻ നഖ്‌വി നയിക്കുന്ന പിസിബിയിൽ ജോലി ചെയ്യുന്നത് അങ്ങേയറ്റം ദുഷ്കരമാണെന്നും, പുറത്തുനിന്നുള്ള അനാവശ്യമായ സമ്മർദ്ദങ്ങളും ഇടപെടലുകളും ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും കിർസ്റ്റൺ തുറന്നടിച്ചു. 2011-ൽ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച...

ഡിജിറ്റൽ അറസ്റ്റിന് ഉപയോഗിക്കുന്ന IDകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്രത്തിൻ്റെ കർശന നിർദ്ദേശം: സഹകരിക്കാമെന്ന് വാട്സാപ്പ് | WhatsApp

ന്യൂഡൽഹി: വാട്സാപ്പ് വഴി വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തട്ടിപ്പിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഡിജിറ്റൽ ഐഡികൾ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നതാണ് പ്രധാന നിർദ്ദേശം. ഇതുവഴി ഒരു അക്കൗണ്ട് നിരോധിച്ചാലും അതേ ഫോൺ ഉപയോഗിച്ച് വീണ്ടും...

“പഴയ തിരക്കഥ, പുതിയ വേദി”; അമേരിക്കൻ നിലപാടുകളെ വിയറ്റ്നാം യുദ്ധത്തോട് ഉപമിച്ച് ഇറാൻ | Iran US Conflict Vietnam War Comparison

അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം മൂന്ന് ആഴ്ച പിന്നിടുമ്പോൾ, വാഷിംഗ്ടണിന്റെ ഔദ്യോഗിക പ്രസ്താവനകളെ രൂക്ഷമായി പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരഘ്ചി (Iran US Conflict Vietnam War Comparison). വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ സൈന്യം നൽകിയിരുന്ന അതിവൈകാരികവും യാഥാർത്ഥ്യബോധമില്ലാത്തതുമായ റിപ്പോർട്ടുകൾക്ക് സമാനമാണ് ഇപ്പോഴത്തെ യുദ്ധത്തെക്കുറിച്ചുള്ള അമേരിക്കൻ നിലപാടുകളെന്ന് അദ്ദേഹം...

ഹോർമുസ് കടക്കാൻ 2 ഇന്ത്യൻ LPG ടാങ്കറുകൾ കൂടി തയ്യാറെടുക്കുന്നു | Strait of Hormuz

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ സംഘർഷഭരിതമായി തുടരുന്ന ഹോർമുസ് കടലിടുക്ക് കടക്കാൻ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ ഉടൻ യാത്ര പുനരാരംഭിക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Two more India-bound LPG tankers to cross Strait of Hormuz) ഷാർജ തീരത്തിന് സമീപം നങ്കൂരമിട്ടിരിക്കുന്ന രണ്ട്...

‘അച്ഛന്റെ മധുരം കഴിപ്പിക്കൽ ഒന്ന് കുറപ്പിച്ചു തരുമോ മോദിജീ?’; യുവാവിന്റെ അഭ്യർത്ഥനയ്ക്ക് പ്രധാനമന്ത്രിയുടെ ‘മധുരമുള്ള’ മറുപടി | PM Modi Viral Reel

ന്യൂഡൽഹി: തന്റെ അച്ഛന്റെ മധുരം കഴിപ്പിക്കൽ ശീലം മാറ്റാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പങ്കുവെച്ച വീഡിയോയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള മറുപടി (PM Modi Viral Reel) ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ യുവരാജ് ദുവയാണ് 'അച്ഛന്റെ മധുരപലഹാരങ്ങളോടുള്ള പ്രിയം കുറപ്പിച്ചു തരുമോ' (Sugar kam karwa do Papa ki)...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,07,040 രൂപയായി താഴ്ന്നു. ഗ്രാമിന് 275 രൂപയാണ് കുറഞ്ഞത്; ഗ്രാമിന് 13,380 രൂപയാണ് ഇന്നത്തെ നിരക്ക്.(Gold price fall sharply iKerala, know about today's rate ) കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ...

പറവൂരിൽ തീപാറുന്ന പോരാട്ടം: VD സതീശനെതിരെ ഇടതുപക്ഷത്തിൻ്റെ ടൈസൺ മാസ്റ്റർ | VD Satheesan

എറണാകുളം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ഐ.പി പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പറവൂർ മാറുന്നു. തുടർച്ചയായ വിജയങ്ങളിലൂടെ പറവൂരിനെ തന്റെ ഉറച്ച കോട്ടയാക്കി മാറ്റിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടാൻ, ഇ.ടി. ടൈസൺ മാസ്റ്ററെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ സ്വന്തം മണ്ഡലത്തിൽ തളച്ചിടുക എന്ന കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിപിഐ ഈ നീക്കം...
- Advertisement -spot_img

Latest News

ജോർജുകുട്ടിയും കുടുംബവും ഇനി നിങ്ങളുടെ വീടുകളിലേക്ക്: ‘ദൃശ്യം 3’ ജൂൺ 18ന് ഒടിടിയിലേക്ക് | Drishyam 3 OTT Release

കൊച്ചി : മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. ജൂൺ 18-ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം...
- Advertisement -spot_img