Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

digitalvoiceofkerala

മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം രുചികരമായ ‘ഹോംമേഡ് ഹോട്ട് ചോക്ലേറ്റ്’; റെസിപ്പി ഇതാ | Homemade Hot Chocolate

കടകളിൽ നിന്ന് ലഭിക്കുന്ന പാക്കറ്റ് മിശ്രിതങ്ങളേക്കാൾ ഗുണമേന്മയുള്ളതും രുചികരവുമായ ഹോട്ട് ചോക്ലേറ്റ് (Homemade Hot Chocolate) ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. കൊക്കോ പൗഡറും ചോക്ലേറ്റ് ചിപ്‌സും ചേർത്തുള്ള ഈ കൂട്ട് അതീവ രുചികരവും ക്രീമിയുമാണ്. വെറും 6 മിനിറ്റിനുള്ളിൽ ഇത് തയ്യാറാക്കാൻ സാധിക്കും. ആവശ്യമായ ചേരുവകൾ (4 പേർക്ക്) പാൽ: 4 കപ്പ് (പൂർണ്ണമായും...

‘ഡീലിൻ്റെ കാര്യം കൃത്യമായി അറിയാവുന്നത് VD സതീശനും കൂട്ടർക്കും, സതീശന് ശ്വാസം മുട്ടുമ്പോൾ ഉണ്ടാകുന്ന പ്രശ്നം’: KN ബാലഗോപാൽ | VD Satheesan

കൊല്ലം: കോൺഗ്രസ് ഉന്നയിക്കുന്ന സിപിഎം-ബിജെപി 'ഡീൽ' ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയമായ ഡീലുകളെക്കുറിച്ച് കൃത്യമായി അറിയാവുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂട്ടർക്കുമാണെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവിന് രാഷ്ട്രീയമായി ശ്വാസം മുട്ടൽ അനുഭവപ്പെടുമ്പോഴാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(VD Satheesan and his team know exactly...

യുപിയിൽ വനമേഖലയിൽ ആടിനെ തിരയുന്നതിനിടെ കാട്ടാനയുടെ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം | Bahraich Elephant Attack

ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലുള്ള കതർനിയഘട്ട് വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ 80 വയസ്സുകാരി കൊല്ലപ്പെട്ടു. ഭവാനിപൂർ ഗ്രാമവാസിയായ കുവാരിയ ദേവിയാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊലചെയ്യപ്പെട്ടത് (Bahraich Elephant Attack). കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വനത്തിന് സമീപം ആടുകളെ മേയ്ക്കുന്നതിനിടെ...

ഒമാനിലെ മിന്നൽ പ്രളയം: റംലയുടെ മൃതദേഹം കണ്ടെത്തി | Flash floods

മസ്കറ്റ്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശിനി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട വ്യാപകമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. (Flash floods in Oman, Ramla's body has been found) റംലയുടെ മകൻ യൂസഫ്, ബന്ധുവായ ഷംല ലുബിഷാദ് എന്നിവർ നേരത്തെ മരിച്ചിരുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാൽ ഒമാനിൽ തന്നെ...

പശ്ചിമ ബംഗാളിൽ ഉപ വോട്ടർ പട്ടിക ഇന്ന് പുറത്തിറങ്ങും: സംസ്ഥാനത്ത് കനത്ത ജാഗ്രത | Sub-voter list

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആറിന് ശേഷമുള്ള ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ പുറത്തുവരുന്ന പട്ടികയെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകി. വോട്ടവകാശം നഷ്ടപ്പെടുന്നവർ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തതോടെയാണിത്.(Sub-voter list to be released in...

പുനലൂരിലെ കോൺഗ്രസ് വിമത ഭീഷണി ഒഴിഞ്ഞു: സഞ്ജയ് ഖാൻ പിന്മാറി | Congress

കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് തലവേദനയായിരുന്ന വിമത ഭീഷണി ഒഴിഞ്ഞു. വിമതനായി മത്സരിക്കാനില്ലെന്നും മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി. കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയെത്തുടർന്നാണ് നാടകീയമായ പിന്മാറ്റം.(Congress rebel threat in Punalur averted, Sanjay Khan withdraws) മുസ്ലീം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഇന്ന് സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക...

‘അനുവദിച്ച പണം പിൻവലിക്കാൻ അനുവദിക്കണമെന്ന അപേക്ഷ ലഭിച്ചിട്ടില്ല’: കേരളത്തിനെതിരെ നിർമല സീതാരാമൻ | Nirmala Sitharaman

ന്യൂഡൽഹി: കേന്ദ്രസർക്കാർ അനുവദിച്ച പണം കൈപ്പറ്റാൻ പോലും കേരള സർക്കാർ തയ്യാറാകുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കേരളത്തിനായി 311.95 കോടി രൂപ അനുവദിച്ചിട്ടും ഈ തുക പിൻവലിക്കാൻ ആവശ്യമായ അപേക്ഷ പോലും സംസ്ഥാനം നൽകിയിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു.(No request has been...

‘മുഹമ്മദ് നിഷാം ക്രിമിനൽ പശ്ചാത്തലം ഉള്ളയാൾ’: ചന്ദ്രബോസ് വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ | Chandra Bose murder

ന്യൂഡൽഹി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സുപ്രീം കോടതിയിൽ ശക്തമായ നിലപാടുമായി കേരള സർക്കാർ. നിഷാം ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും നിലവിൽ ഇയാൾക്കെതിരെ ഏഴ് ക്രിമിനൽ കേസുകൾ ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. (A man with a criminal background, State government in Supreme Court against accused in...

‘മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളിൽ CPM – BJP ഡീൽ, RSSമായി ചർച്ചയ്ക്ക് പോയയാളാണ് മുഖ്യമന്ത്രി’: VD സതീശൻ | CPM – BJP deal

എറണാകുളം: സംസ്ഥാനത്തെ കൂടുതൽ നിയമസഭാ മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. (CPM - BJP deal in more constituencies, VD Satheesan against CM...

‘തോമസ് ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ല, മനോവിഷമം ഉണ്ടായിട്ടില്ല’: രമേഷ് പിഷാരടി | Thomas Isaac

പാലക്കാട്: തനിക്കെതിരായ 'കോമാളി' പ്രയോഗത്തിൽ സിപിഎം നേതാവ് തോമസ് ഐസക് ഖേദം പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തോമസ് ഐസക്കിന്റെ പരാമർശത്തിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും തന്നെക്കാൾ മുതിർന്ന നേതാവായ അദ്ദേഹം ക്ഷമാപണം നടത്തേണ്ട കാര്യമില്ലായിരുന്നുവെന്നും പിഷാരടി പറഞ്ഞു.(Thomas Isaac did not have to apologize, says Ramesh...
- Advertisement -spot_img

Latest News

പകർച്ചവ്യാധി പ്രതിരോധം: എടവണ്ണപ്പാറയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും കർശന പരിശോധന | Edavannappara Food Inspection

റിപ്പോർട്ട്: അൻവർ ഷരിഫ് എടവണ്ണപ്പാറ: മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ഷിഗല്ല തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വാഴക്കാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് എടവണ്ണപ്പാറയിൽ വ്യാപകമായ പരിശോധന...
- Advertisement -spot_img