തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.(Kerala is burning, Yellow alert in 12 districts;...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം തേടാൻ സാധ്യത. സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നതാണ് അന്വേഷണത്തെ ബാധിക്കുന്നത്. ഇക്കാര്യം അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും.(Sabarimala gold theft case, SIT may seek more time to file chargesheet )
സ്വർണ്ണപ്പാളികളിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന്...
ന്യൂഡൽഹി: വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തിൽ നിർണ്ണായക വഴിത്തിരിവ്. ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ നീരവ് മോദി സമർപ്പിച്ച അപ്പീലിൽ ഇടപെടാൻ ലണ്ടൻ കോടതി വിസമ്മതിച്ചു. ഇതോടെ നീരവിനെ ഉടൻ ഇന്ത്യയിലെത്തിക്കാനുള്ള അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾക്ക് വേഗതയേറും.(Big setback for Nirav Modi, London court rejects...
ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലത്തിലേക്ക്. അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം തങ്ങൾ വിജയകരമായി വെടിവെച്ചിട്ടതായി ഐ ആർ ജി സി അവകാശപ്പെട്ടു.(Iran claims to have shot down a US fighter jet )
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടു. ആകാശത്തുവെച്ച്...
വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന കണക്കുകൂട്ടലിൽ മാറ്റമില്ലെന്ന് അമേരിക്കൻ ഭരണകൂടം. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോളിൻ ലീവിറ്റാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനം മെയ് 14, 15 തീയതികളിൽ നടക്കുമെന്നും വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.(Iran...
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ ചിത്രം ഇന്നറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കുന്നതോടെ സംസ്ഥാനത്തെ യഥാർത്ഥ മത്സര ചിത്രം വ്യക്തമാകും.(Assembly elections, The deadline for withdrawal of nominations ends today)
സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ നിലവിൽ 985 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇന്നലെ നടന്ന പരിശോധനയിൽ 269...
കൊല്ലം: മലയാള സിനിമാ-നാടക വേദിയിലെ സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിലാണ് അന്തരിച്ചത്. സംസ്‌കാരം നാളെ ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നടക്കും.(Actor and director EA Rajendran passes away)
നാടകത്തിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന രാജേന്ദ്രൻ, സിനിമയിലും ടെലിവിഷൻ സീരിയലുകളിലും...
മഴ പെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്, മഞ്ഞുപെയ്ത്തും കണ്ടിട്ടുണ്ട്. എന്നാൽ ആകാശത്തുനിന്ന് പെട്ടെന്ന് മാംസക്കഷ്ണങ്ങൾ മഴപോലെ താഴേക്ക് പതിച്ചാലോ? കേൾക്കുമ്പോൾ അല്പം അറപ്പും അതിലേറെ അത്ഭുതവും തോന്നാം. 1876-ൽ അമേരിക്കയിലെ കെന്റക്കിയിൽ നടന്ന ഈ വിചിത്ര സംഭവം ആരെയും ഒന്നും ചിരിപ്പിക്കും (Kentucky Meat Shower)
1876 മാർച്ച് 3. അമേരിക്കയിലെ കെന്റക്കിയിലുള്ള ബാത്ത് കൗണ്ടി, നല്ല...
ന്യൂഡൽഹി: 2026 ജനുവരി 1 മുതൽ മാർച്ച് 15 വരെയുള്ള വെറും 74 ദിവസങ്ങൾക്കുള്ളിൽ രാജ്യത്തുടനീളം 170 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു (Custodial Deaths India 2026). ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ (NHRC) നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ...
മറയൂർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനയുടെ സാന്നിധ്യം കണ്ട് ഭയന്നോടുന്നതിനിടെ താഴേക്ക് വീണ് ആദിവാസി വയോധികൻ ദാരുണമായി മരണപ്പെട്ടു (Wild elephant attack Kanthalloor). കാന്തല്ലൂർ ചുരക്കുളം...