തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾ ഇടതുമുന്നണി ചേർന്ന് തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതുതലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്ന പൊതുവികാരംഉണ്ടെന്നും അദ്ദേഹം പറഞ്ഞു.(Seat-sharing talks will be decided by the LDF, says AK Saseendran)
രാഷ്ട്രീയത്തിന്റെ എല്ലാ മേഖലകളിലും പുതുതലമുറ കടന്നുവരണമെന്നാണ് ആഗ്രഹം. എൻസിപിക്കുള്ളിൽ അത്തരമൊരു ആവശ്യം...
ടെഹ്‌റാൻ: ആണവ കരാറുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ (Iran President Masoud Pezeshkian). ഒത്തുതീർപ്പിന് തയ്യാറായില്ലെങ്കിൽ ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ പരിമിതമായ ആക്രമണം നടത്തുന്നത് പരിഗണനയിലാണെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പെസെഷ്കിയാന്റെ ഈ ശക്തമായ പ്രതികരണം. ഗൾഫ് മേഖലയിൽ അമേരിക്ക...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടക്കമിട്ടു. 'നമുക്ക് വേണം വികസിത നേമം' എന്ന വാചകം ചുവരിൽ എഴുതിക്കൊണ്ടാണ് അദ്ദേഹം മണ്ഡലത്തിൽ സജീവമായത്.(Rajeev Chandrasekhar writes on the wall, BJP starts campaign for Assembly elections)
നേമത്തെ വികസനത്തിലേക്കും മാറ്റത്തിലേക്കും നയിക്കാനുള്ള...
സിഡ്‌നി: ചൈനയുടെ കടുത്ത എതിർപ്പ് നിലനിൽക്കെ തായ്‌വാൻ കടലിടുക്കിലൂടെ ഓസ്‌ട്രേലിയൻ യുദ്ധക്കപ്പൽ സഞ്ചരിച്ചു (Australian Warship Taiwan Strait Transit). റോയൽ ഓസ്‌ട്രേലിയൻ നേവിയുടെ 'അൻസാക്' ക്ലാസ് ഫ്രിഗേറ്റായ എച്ച്.എം.എ.എസ്. ടൂവൂംബ (HMAS Toowoomba) ആണ് ശനിയാഴ്ച ഈ തന്ത്രപ്രധാനമായ പാതയിലൂടെ യാത്ര ചെയ്തത്. ഓസ്‌ട്രേലിയയുടെ ഈ നീക്കത്തെ ചൈനീസ് സൈന്യം പൂർണ്ണമായും നിരീക്ഷിച്ചതായാണ്...
മലപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ ആറംഗങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്ന ആണ് മരിച്ചത്. ലസ്നയുടെ മാതാവ്, സഹോദരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ നിലവിൽ ചികിത്സയിലാണ്.(7-year-old girl collapses and dies, Food poisoning suspected)
ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലസ്ന...
തിരുപ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ നാലു വയസ്സുകാരൻ കൊല്ലപ്പെട്ടു. മാവടപ്പ് സെറ്റിൽമെന്റിലെ കർഷകനായ തിരുമാന്റെ മകൻ വരുൺ ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വരുണിന്റെ മുത്തശ്ശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.(Wild elephant attack in Tirupur, 4-year-old boy dies tragically)
ശനിയാഴ്ച വൈകുന്നേരം വയലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു തിരുമാനും കുടുംബവും. ഈ സമയത്താണ്...
ന്യൂഡൽഹി: ഇന്ത്യയിലെ കുട്ടികളിലെ ക്യാൻസർ അതിജീവനത്തെക്കുറിച്ച് നടത്തിയ ആദ്യത്തെ സമഗ്ര പഠനത്തിൽ 94.5 ശതമാനം അതിജീവന നിരക്ക് രേഖപ്പെടുത്തി. ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധർ തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ ചൈൽഡ്ഹുഡ് ക്യാൻസർ സർവൈവർ രജിസ്ട്രിയിലാണ് (India First Childhood Cancer Survivor Registry) ഈ നിർണ്ണായക വിവരങ്ങളുള്ളത്. ക്യാൻസർ ചികിത്സാരംഗത്ത് ഇന്ത്യ...
മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ നടന്ന കേരള കുംഭമേളയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയുടെ സാംസ്‌കാരിക പ്രഭാവം ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കും എത്തുന്നു എന്നതിന്റെ തെളിവാണ് തിരുനാവായയിലെ ചടങ്ങുകളെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യം തിരിച്ചറിഞ്ഞ അവിസ്മരണീയ മുഹൂർത്തത്തിനാണ് ഭാരതപ്പുഴ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(PM Modi mentions Kumbh mela in Thirunavaya...
ചെന്നൈ: ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ കമലഹാസനും രജനികാന്തും 47 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു (Kamal Haasan Rajinikanth Movie Reunion). 'ജയിലർ' സിനിമയുടെ വൻ വിജയത്തിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഈ ചരിത്രപരമായ കൂടിച്ചേരൽ സംഭവിക്കുന്നത്. ശനിയാഴ്ച പുറത്തുവിട്ട ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ സോഷ്യൽ...
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ബോധപൂർവ്വമായ വേട്ടയാടലാണ് നടക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ഇത്തരം വേട്ടയാടലുകളെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും ആരോഗ്യ മേഖലയിൽ മന്ത്രി നടത്തിയ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നോക്കാനും അദ്ദേഹം പറഞ്ഞു.( The minister is being deliberately hunted, Minister Saji Cherian supports Veena George)
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ...
വിഴിഞ്ഞം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം (Woman Assaulted in Car Vizhinjam). സംഭവത്തിൽ കോവളം സ്വദേശികളായ അജിത് രാജ്...