കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെ ഡിസ്ചാർജ് ചെയ്ത മന്ത്രി, തുടർചികിത്സയ്ക്കായി റോഡ് മാർഗ്ഗം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് തിരിച്ചു.(Health Minister Veena George takes selfie with healthcare workers in ICU, Controversy erupts)
മന്ത്രിയുടെ ചികിത്സയ്ക്കിടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിക്കാൻ സർക്കാർ അനുമതി തേടി മിൽമ ഫെഡറേഷൻ. ലിറ്ററിന് 4 രൂപ വർദ്ധിപ്പിക്കാനാണ് മിൽമ ഭരണസമിതി ശുപാർശ ചെയ്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കണമെന്നാണ് സർക്കാരിനോടുള്ള ആവശ്യം.(Milma to increase milk price by Rs 4, Request to...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിനിടെ കണ്ണൂർ സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. മുൻ മന്ത്രി കെ.കെ. ശൈലജയുടെ സീറ്റ് സംബന്ധിച്ചും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുമാണ് പാർട്ടിയിൽ തർക്കം ഉടലെടുത്തിരിക്കുന്നത്.(CPM candidate selection in Kannur, KK Shailaja will not give up Mattannur)
കണ്ണൂരിലെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ തന്നെ മത്സരിക്കണമെന്ന ഉറച്ച...
ചെന്നൈ: രാജസ്ഥാൻ റോയൽസ് വിട്ട് ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ലഭിച്ചത് ആരാധകരുടെ ആവേശകരമായ വരവേൽപ്പാണ്. ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ സഞ്ജു പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചപ്പോൾ ഗാലറി അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു.(Sanju Samson shakes up Chepauk on T20 World...
തിരുവനന്തപുരം: ശബരിമലയിലെ കൊടിമരം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ സിനിമാ താരങ്ങളായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണ്ണം സംഭാവന നൽകിയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് വിജിലൻസ് പ്രത്യേക സംഘം താരങ്ങളിൽ നിന്ന് ചോദിച്ചറിഞ്ഞത്.(Sabarimala flagpole reconstruction case, Vigilance records statements of Mohanlal and Dileep)
കൊടിമരത്തിലേക്ക് സ്വർണ്ണം സംഭാവന നൽകണമെന്ന് തന്നോട്...
കോഴിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ 2.30-ഓടെ ആക്രമണമുണ്ടായത്.(Attack on Health Minister Veena George, Bomb thrown at KSU leader's house)
കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ...
കൊച്ചി: 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ റിലീസ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. സിംഗിൾ ബെഞ്ച് നടപടിക്ക് പിന്നാലെ നിർമ്മാതാക്കൾ നൽകിയ അപ്പീൽ അടിയന്തര സ്വഭാവത്തോടെ പരിഗണിച്ചാണ് കോടതി രാത്രി വൈകി വാദം കേട്ടത്.(The Kerala Story 2,...
ലാഹോർ: അതിർത്തിയിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ കേന്ദ്രങ്ങളിൽ ശക്തമായ ബോംബാക്രമണം നടത്തി പാകിസ്ഥാൻ. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിലാണ് പാക് വ്യോമസേന ആക്രമണം നടത്തിയത്. അതിർത്തിയിൽ താലിബാൻ നടത്തുന്ന പ്രകോപനങ്ങൾക്കുള്ള തിരിച്ചടിയാണ് ഇതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.(Pakistan airstrikes in Afghanistan, 133 Taliban fighters claimed to have been killed)
പാക്...
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിൽ താമസിക്കുന്ന അനീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.(Man killed at Aralam farm by Wild elephant attack, yet another life has gone)
പുലർച്ചെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിനെ കാട്ടാന അപ്രതീക്ഷിതമായി...
കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം.(Health Minister Veena George discharged from hospital: Further treatment in Thiruvananthapuram )
ശനിയാഴ്ച രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗം മന്ത്രിയുടെ...
മുംബൈ: മകൾ നൈസയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും കൗമാരപ്രായത്തിൽ തങ്ങൾക്കിടയിലുണ്ടായ തർക്കങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് ബോളിവുഡ് താരം കാജോൾ (Kajol- Nysa Devgan). പ്രശസ്ത യൂട്യൂബർ ലില്ലി സിംഗുമായുള്ള...