പാലക്കാട്: സിപിഎം നേതാക്കൾക്കെതിരെ പി.കെ. ശശി ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇ.എൻ. സുരേഷ് ബാബു. പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ശശിയുടെ ആരോപണങ്ങൾ തന്റെ പൊതുജീവിതത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(EN Suresh Babu might take legal action against PK Sasi)
ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുകൾ കൂടി പുറത്തുവിടണം....
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺ എഐ തങ്ങളുടെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ മോഡൽ GPT-5.4 പുറത്തിറക്കി (OpenAI GPT-5.4 Release). ചാറ്റ് ജിപിടിയിൽ 'ജിപിടി-5.4 തിങ്കിംഗ്' എന്ന പേരിലും എപിഐ (API), കോഡക്സ് (Codex) എന്നിവയിലും ഈ സേവനം ലഭ്യമാണ്. സങ്കീർണ്ണമായ ജോലികൾക്കായി 'ജിപിടി-5.4 പ്രോ' എന്ന ഹൈ-പെർഫോമൻസ് വേരിയന്റും...
ജക്കാർത്ത: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള 'ബോർഡ് ഓഫ് പീസ്' പ്ലാറ്റ്‌ഫോമിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് സൂചന നൽകി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (Indonesia Board of Peace Palestine Withdrawal). ഈ കൂട്ടായ്മ കൊണ്ട് പലസ്തീന് ഗുണമില്ലെന്ന് കണ്ടാൽ ഇന്തോനേഷ്യ അംഗത്വം ഉപേക്ഷിക്കുമെന്ന് അദ്ദേഹം പ്രാദേശിക ഇസ്‌ലാമിക് സംഘടനകൾക്ക് ഉറപ്പുനൽകി. വെള്ളിയാഴ്ച...
കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഇന്നും വലിയ മാറ്റങ്ങൾ. കൊച്ചിയിൽ നിന്നും കരിപ്പൂരിൽ നിന്നുമായി സർവീസുകൾ റദ്ദാക്കി.(West Asian conflict, Flights canceled in Kochi and Karipur)
കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങളും ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 35 വിമാനങ്ങളും റദ്ദാക്കി. ഇന്ന്...
ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്ന വെള്ളിയാഴ്ച പുലർച്ചെയും ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ മിസൈൽ ആക്രമണങ്ങൾ തുടരുന്നു (US Israel Strikes Tehran Residential Areas). ഇത്തവണ ജനവാസ മേഖലകളും രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ടെഹ്‌റാൻ സർവ്വകലാശാലയുടെ പരിസരവുമാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
നേരത്തെ...
എറണാകുളം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. നിലവിലെ വിസി ഡോ. കെ.കെ. ഗീതാകുമാരിയെ നീക്കം ചെയ്തുകൊണ്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് നടപടി. സിസാ തോമസിന് അധിക ചുമതല കൂടി നൽകുകയായിരുന്നു.(Dr. Ciza Thomas takes charge as VC of Kalady...
ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം നേരിട്ട് കളത്തിലിറങ്ങി. സി.എസ്. സുജാത, ഹരിശങ്കർ എന്നിവർ സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തുകയാണ് എന്നാണ് വിവരം.(G Sudhakaran continues with his stance, CPM leaders visits him at home)
നാളെ മുഖ്യമന്ത്രി പിണറായി വിജയൻ...
അമേരിക്കയിലെ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവർ നേരിടുന്ന നഗര വെല്ലുവിളികളെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (US Returned Woman India Food Habits). വെഞ്ച്വർ കാപ്പിറ്റലിസ്റ്റായ നിതീഷ ബൻസാലാണ് ഇന്ത്യയിലെ നഗര സാഹചര്യങ്ങൾ തന്റെ സാമൂഹിക ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ലിങ്ക്ഡ്ഇന്നിലൂടെ (LinkedIn) വ്യക്തമാക്കിയത്.
അമേരിക്കയിൽ ശനിയാഴ്ച വൈകുന്നേരങ്ങൾ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന...
കൊച്ചി : കേരളത്തിലെ സ്വർണ്ണവില ഇന്നും താഴേയ്ക്ക്. പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപ എന്ന നിലയിലും, ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്....
ബെയ്റൂട്ട്: പശ്ചിമേഷ്യയിൽ യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇസ്രായേൽ കരസേനയെ പ്രതിരോധിക്കാൻ തങ്ങളുടെ എലൈറ്റ് വിഭാഗമായ 'റദ്‌വാൻ ഫോഴ്സിനെ' ഹിസ്ബുള്ള തെക്കൻ ലെബനനിലേക്ക് വിന്യസിച്ചു (Hezbollah Radwan Force South Lebanon). 2024-ലെ യുദ്ധത്തിന് ശേഷം അതിർത്തി പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങിയിരുന്ന ഈ കമാൻഡോ വിഭാഗത്തെ തിരിച്ചയച്ചതായി ലെബനീസ് വൃത്തങ്ങൾ അറിയിച്ചു.
ഇസ്രായേൽ ടാങ്കുകളുടെ മുന്നേറ്റം...
തൃശൂർ: കോടാലിയിൽ എട്ടു വയസ്സുകാരൻ ആൽജോ മരിച്ചത് ശംഖുവരയൻ പാമ്പിന്റെ കടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....