Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

digitalvoiceofkerala

ആകാശത്തെ ചലിക്കുന്ന കാൻവാസ്: ഇന്ത്യയിലെ ആദ്യ വർണ്ണങ്ങൾ കൊണ്ട് പൊതിഞ്ഞ വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കി | Air India Express

കൊച്ചി: വിമാനങ്ങളുടെ പുറംഭാഗം വെറുമൊരു ലോഗോയിലോ നിറങ്ങളിലോ ഒതുക്കാതെ, അവയെ കലയുടെയും സംസ്‌കാരത്തിന്റെയും കഥകൾ പറയുന്ന കാൻവാസുകളാക്കി മാറ്റിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. വ്യാഴാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ 'ദി ഫ്ലൈയിംഗ് കാൻവാസ്' എന്ന് പേരിട്ടിരിക്കുന്ന ബോയിംഗ് 737-8 വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് അനാവരണം ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യത്തെ 'ഫുൾ ബോഡി'...

‘പ്രായാധിക്യം മൂലം കിളിപോയി’: AK ബാലനെതിരെ VK ശ്രീകണ്ഠൻ | AK Balan

പാലക്കാട്: എ.കെ. ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വി.കെ. ശ്രീകണ്ഠൻ എംപി. പ്രായധിക്യം മൂലം എ.കെ. ബാലന്റെ 'കിളിപോയെന്നും' അദ്ദേഹത്തിന് സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. പാലക്കാട് സീറ്റ് ബിജെപിക്ക് വിൽക്കാൻ മുൻകൈ എടുത്തത് എ.കെ. ബാലനാണെന്നും അദ്ദേഹം ആരോപിച്ചു.(Insane due to old age, VK Sreekandan against AK Balan പാലക്കാട് മതേതര...

സൈനിക ക്ഷാമമെന്ന് ഇസ്രായേൽ: പ്രതിരോധ രംഗത്ത് ഖത്തർ-അമേരിക്കൻ സഖ്യം ശക്തമാകുന്നു | Israel

ദോഹ: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾക്കിടയിൽ തന്ത്രപരമായ സഹകരണം ഉറപ്പാക്കാൻ ഖത്തറും അമേരിക്കയും തീരുമാനിച്ചു. ഖത്തർ പ്രധാനമന്ത്രിയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതും തമ്മിൽ ദോഹയിൽ നടന്ന കൂടിക്കാഴ്ചയിലാണ് നിർണ്ണായക ധാരണയായത്. അതേസമയം, യുദ്ധം നീണ്ടുപോകുന്നത് ഇസ്രായേൽ സൈന്യത്തിൽ കടുത്ത ആൾക്ഷാമത്തിനും ക്ഷീണത്തിനും കാരണമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.(Israel says military shortage, Qatar-US...

‘പശ്ചിമേഷ്യൻ യുദ്ധം കോവിഡ് മഹാമാരിക്ക് സമാനമായ ആഗോള പ്രതിസന്ധിയുണ്ടാക്കും’: മോദിക്ക് പിന്നാലെ മുന്നറിയിപ്പുമായി പുടിനും | West Asian war

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം ലോകമെമ്പാടും കോവിഡ്-19 മഹാമാരിക്ക് സമാനമായ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി. ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(West Asian war will cause a global crisis similar to the Covid pandemic, Putin warns...

നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്: 26 സ്വകാര്യ ആശുപത്രികളിൽ ഇന്ന് മുതൽ പണിമുടക്ക് | Nurses

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടു. ഇതേത്തുടർന്ന് മിനിമം വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളിൽ ഇന്ന് മുതൽ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് കടക്കുന്നു.(Nurses go on strike again, Strike in 26 private hospitals from...

വ്യാജ വർഗ്ഗീയ പ്രചരണം: രൂക്ഷമായ മറുപടിയുമായി നടൻ ആസിഫ് അലി | Asif Ali

കൊച്ചി: തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വർഗ്ഗീയ പരാമർശങ്ങൾക്കെതിരെ കർക്കശ നിലപാടുമായി നടൻ ആസിഫ് അലി. രാഷ്ട്രീയവും മതപരവുമായ പ്രസ്താവനകൾ തന്റെ പേരിൽ കെട്ടിവെക്കുന്നവർക്കെതിരെ നിയമപരമായ നടപടികളുണ്ടാകുമെന്ന സൂചന നൽകിക്കൊണ്ടാണ് താരം രംഗത്തെത്തിയത്.(Fake communal propaganda, Actor Asif Ali gives a strong response) മുസ്ലിം ലീഗിനെയും യുഡിഎഫിനെയും പിന്തുണച്ചും സംഘപരിവാറിനെ...

‘AK ബാലൻ്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേല, വിഭ്രാന്തി’: PMA സലാം | AK Balan

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ എ.കെ. ബാലൻ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോഴുണ്ടാകുന്ന വിഭ്രാന്തിയാണിതെന്നും പി.എം.എ. സലാം. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലാണെന്ന ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(AK Balan's propaganda is madness, says PMA Salam) നട്ടാൽ മുളയ്ക്കാത്ത കള്ളം പറയുക എന്നത് സിപിഎമ്മിന്റെയും എ.കെ. ബാലന്റെയും സ്വഭാവമാണെന്ന് സലാം...

യുദ്ധത്തിനും തളർത്താൻ കഴിയാത്ത ഇറാൻ!: എണ്ണയിലൂടെ പ്രതിദിന വരുമാനം 139 ദശലക്ഷം ഡോളർ കടന്നു | Iran

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുമ്പോഴും എണ്ണ വിപണിയിൽ നിന്ന് വൻ സാമ്പത്തിക നേട്ടമുണ്ടാക്കി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴി എണ്ണ കയറ്റുമതി ചെയ്യാൻ സാധിക്കുന്ന ഏക പ്രധാന രാജ്യം എന്ന പദവി കൈവന്നതോടെയാണ് ഇറാന്റെ ക്രൂഡ് ഓയിലിന് വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചത്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചത് മുതൽ എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം ഇറാന് ഇരട്ടി...

കേരളം ചുട്ടുപൊള്ളുന്നു: ചൂടിന് ആശ്വാസമായി വേനൽമഴയ്ക്ക് സാധ്യത, ഇടിമിന്നൽ ജാഗ്രതാ നിർദേശം | Heatwave

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ശമനമേകി ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കും. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.(Heatwave in Kerala, Summer rains likely to...

സീറ്റ് വിഭജനത്തിൽ കടുത്ത അതൃപ്തി: മത്സരിക്കാനില്ലെന്ന് കെ. അണ്ണാമലൈ | K Annamalai

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ അനുവദിച്ച മണ്ഡലങ്ങളുടെ കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ച് മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. ഇത്തവണ താൻ മത്സരിക്കാനില്ലെന്നും അതിനാൽ തനിക്കായി പ്രത്യേക മണ്ഡലം കണ്ടെത്തേണ്ടതില്ലെന്നും അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. എങ്കിലും, ബിജെപിയുടെയും എൻഡിഎയുടെയും എല്ലാ സ്ഥാനാർത്ഥികൾക്കുമായി ഒരു പാർട്ടി 'കാര്യകർത്താവായി' താൻ...
- Advertisement -spot_img

Latest News

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: റെക്കോർഡ് പോളിംഗിന് ശേഷം ക്യാമറകൾ കൈകാര്യം ചെയ്യുന്നതിൽ പുതിയ കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ | ECI

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ, നിരീക്ഷണ ക്യാമറകളും വീഡിയോ ഡാറ്റയും കൈകാര്യം ചെയ്യുന്നതിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ....
- Advertisement -spot_img