വാഷിംഗ്ടൺ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ലക്ഷ്യമിട്ട് വരും ദിവസങ്ങളിൽ അതിശക്തമായ ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.(Hasn't even started destroying what's left in Iran, says Trump )
ഇറാനിൽ അവശേഷിക്കുന്നവ തകർക്കാൻ യുഎസ് സൈന്യം ഇതുവരെ...
ന്യൂഡൽഹി: ലോകവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ നാവിക സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രിട്ടൻ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര യോഗത്തിൽ ഇന്ത്യ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. അറുപതിലധികം രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്ര-രാഷ്ട്രീയ ഇടപെടലുകളിലൂടെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ചർച്ച നടന്നത്.(India remains the only...
ഭൂമിക്ക് അവസാനമുണ്ടോ, അങ്ങനെയെങ്കിൽ എവിടെയാകും ഭൂമി അവസാനിക്കുക ? ഒരൽപ്പം കുഴപ്പിക്കുന്നതാണ് ഈ ചോദ്യമെങ്കിലും ഭൂമിയുടെ അവസാനത്തിലേക്ക് ഒന്ന് പോയല്ലോ. ലോകത്തിലെ അവസാന നഗരമായ ഉഷുവായ (Ushuaia). ഈ കൊച്ചു നഗരം ലോകത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ് ഉള്ളത്, ഉഷുവായ പിന്നിട്ടാൽ പിന്നെ അന്റാർട്ടിക്കായാണ് അത് കൊണ്ട് തന്നെ ഈ നഗരത്തെ ലോകത്തിലെ അവസാന...
താനെ: മുംബൈ മുമ്പ്രയിൽ സ്ത്രീയെ ശല്യം ചെയ്തെന്നാരോപിച്ച് 51-കാരൻ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയായ ജയൻ ശിവാനന്ദൻ നായരെ (51) മുമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.(Mumbai shooting, One killed, suspect arrested)
മുമ്പ്ര കൈലാസ് നഗറിലെ സുമതിബായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് സമീപം വ്യാഴാഴ്ച...
തിരുവനന്തപുരം: തലസ്ഥാനത്തെ താന്നിമൂടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കേറ്റു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന, ഉപയോഗിച്ചു തുടങ്ങാത്ത പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.(House collapses after gas cylinder explodes in Thiruvananthapuram, 2 injured)
തിരുവനന്തപുരം താന്നിമൂട് ഉണ്ടായ അപകടത്തിൽ വീട്ടുടമസ്ഥനും മകനുമാണ് പരിക്കേറ്റത്. അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
തൃശൂർ: കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയായ ശ്രീനാഥിന്റെ മരണം ക്രൂരമായ മർദ്ദനത്തെത്തുടർന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ സ്കൂളിലെ കെയർടേക്കറായ മഹേഷിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.(Doctor's suspicions unravels the murder of special school inmate)
ഈ മാസം ഒന്നാം തീയതിയാണ് ശ്രീനാഥിനെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം...
ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ പാലം തകർത്ത അമേരിക്കൻ-ഇസ്രായേൽ നീക്കത്തിന് പിന്നാലെ കടുത്ത തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും എട്ട് പ്രമുഖ പാലങ്ങളുടെ പട്ടിക ഇറാൻ പുറത്തുവിട്ടു. ഈ പാലങ്ങൾ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.(Iran prepares for retaliation, Warning that eight major bridges in...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഊർജ്ജ വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുത്തനെ കൂട്ടി ഇന്ത്യ. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ റഷ്യൻ എണ്ണയുടെ ഇറക്കുമതിയിൽ 90 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, ആഗോളതലത്തിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 15 ശതമാനം കുറവുണ്ടായി.(West Asian Crisis, India sees 90%...
ഫ്ലോറിഡ: ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് അത്യാധുനിക പ്രതിരോധ ഡ്രോണുകൾ വിൽക്കാൻ ലക്ഷ്യമിട്ട് ഡൊണാൾഡ് ട്രംപിന്റെ മക്കൾ. ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'പവറസ്' എന്ന ഡ്രോൺ നിർമ്മാണ കമ്പനിയാണ് ഗൾഫ് മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നത്. എറിക് ട്രംപും ഡൊണാൾഡ് ട്രംപ് ജൂനിയറും ഈ കമ്പനിയുടെ മുഖ്യ പിന്തുണക്കാരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.(Trump's sons...
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയക്കെതിരെ വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ അനൗൺസ്‌മെന്റ് നടത്തിയെന്ന പരാതിയിൽ ജില്ലാ ഭരണകൂടം ഇടപെടുന്നു. സംഭവത്തിൽ എൽഡിഎഫ് നേതൃത്വത്തോട് വിശദീകരണം തേടും.(Controversial announcement in Perambra, Will seek explanation from LDF)
ഫാത്തിമ തെഹ്‍ലിയയെ സ്ഥാനാർത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന രീതിയിലായിരുന്നു അനൗൺസ്‌മെന്റ്....
ഇസ്ലാമാബാദ്: സമാധാന ചർച്ചകൾക്കായി പാകിസ്താനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും മടങ്ങിയതിന് പിന്നാലെ, യുഎസ് പ്രതിനിധികളുടെ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി...