Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala

digitalvoiceofkerala

വിവാദങ്ങൾക്കിടെ AI ഉച്ചകോടിയിൽ നിന്ന് ബിൽ ഗേറ്റ്‌സ് വിട്ടുനിൽക്കുന്നു | Bill Gates

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള എഐ ഇംപാക്ട് ഉച്ചകോടിയിലെ നിർണ്ണായക സെഷനിൽ നിന്ന് ബിൽ ഗേറ്റ്‌സ് വിട്ടുനിൽക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ത്യയിൽ എത്തിയെങ്കിലും, അവസാന നിമിഷം പിന്മാറുന്നതായി ഔദ്യോഗികമായി അറിയിച്ചു.(Bill Gates pulls out of AI summit amid controversy) ചടങ്ങിൽ അദ്ദേഹത്തിന് പകരം ഫൗണ്ടേഷൻ പ്രതിനിധി സംസാരിക്കും. ബിൽ ഗേറ്റ്‌സിന്റെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ ജാമ്യഹർജി ഇന്ന് കോടതിയിൽ | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിലെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം തേടി അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്.(Sabarimala gold theft case, A Padmakumar's bail plea in court today) പ്രത്യേക അന്വേഷണ...

മുതിർന്ന മാധ്യമപ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു | K Govindan Kutty

തിരുവനന്തപുരം: പത്രപ്രവർത്തന രംഗത്തെ സുവർണ്ണ അധ്യായമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ഗോവിന്ദൻ കുട്ടി അന്തരിച്ചു. അദ്ദേഹത്തിന്റെ മാധ്യമജീവിതം ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ നിർണ്ണായക സംഭവവികാസങ്ങളുടെ സാക്ഷ്യപത്രമായിരുന്നു.(Veteran journalist K Govindan Kutty passes away) ആകാശവാണി, പി.ഐ.ബി, ഇന്ത്യൻ എക്സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. ദേശീയ-സംസ്ഥാന തലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമാറിയ...

മധ്യേഷ്യയിൽ യുദ്ധമേഘങ്ങൾ: ഇറാന് ചുറ്റും അമേരിക്കൻ സൈനികവ്യൂഹം, ട്രംപ് സമ്മതം മൂളുമോ? | US military

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം യുദ്ധത്തിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക താവളങ്ങളിൽ അത്യാധുനിക യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിച്ചുകൊണ്ട് അമേരിക്ക ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടത്തുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ അനുമതി ലഭിച്ചാൽ ഉടൻ ആക്രമണം ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.(War clouds loom in Central Asia, US military...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് തടയിടാൻ ഇന്ത്യയും?: പുതിയ നിയന്ത്രണങ്ങൾ ഉടൻ വന്നേക്കും | Social media

ന്യൂഡൽഹി: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഓസ്‌ട്രേലിയയുടെ മാതൃക പിന്തുടർന്ന് രാജ്യത്തും കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകൾ ആരംഭിച്ചതായി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.(India to ban children's social media use? New...

റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്: മിഡിൽ ഈസ്റ്റ് വിപണിയിലേക്ക് ഇന്ത്യ വീണ്ടും സജീവമാകുന്നു | Russian oil

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്സായിരുന്ന റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ വൻ കുറവ് രേഖപ്പെടുത്തി. 2022 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് റഷ്യൻ എണ്ണയുടെ വരവ് എത്തിയത്. പകരം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇതേ കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തു.(Huge drop in Russian oil imports,...

AI ഉച്ചകോടിയിൽ നിർണ്ണായക പ്ലീനറി സെക്ഷൻ ഇന്ന് | AI Summit

ന്യൂഡൽഹി: എ ഐ മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026' അവസാന ഘട്ടത്തിലേക്ക്. ഉച്ചകോടിയുടെ നാലാം ദിനമായ ഇന്ന് ലോകനേതാക്കൾ പങ്കെടുക്കുന്ന പ്ലീനറി സെഷൻ നടക്കും. ഭാരത് മണ്ഡപത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും.(Crucial plenary section at AI Summit...

നിയമസഭാ തെരഞ്ഞെടുപ്പ്: KPCC അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും, ഹൈക്കമാൻഡുമായി ചർച്ച നടത്തി | Assembly elections

തിരുവനന്തപുരം: സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് നേതൃമാറ്റം തൽക്കാലം വേണ്ടെന്ന തീരുമാനത്തിൽ എത്തിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം തന്നെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിലും തനിക്ക് ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് നേതൃത്വത്തെ അറിയിച്ചു.(Assembly elections, Sunny Joseph may continue as KPCC president) രണ്ട് ദിവസമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ...

കരടിയുടെ വായിൽ നിന്ന് ഭർത്താവിനെ രക്ഷിച്ചു: കോടാലിയുമായി പോരാടി സ്ത്രീ! | Bear

ഭുവനേശ്വർ: കൺമുന്നിൽ ഭർത്താവിനെ കടിച്ചു കീറുന്ന കരടിയെ കോടാലിയുമായി നേരിട്ട് സാഹസികമായി രക്ഷപ്പെടുത്തി സ്‌ത്രീ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള കരഞ്ചിയ മിലു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മാൽഡെ സോറൻ എന്ന ഗോത്രവർഗ്ഗക്കാരനെയാണ് ഭാര്യ ലിലി സോറൻ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.(Woman saves husband from bear by fighting with axe!) ഇലകൾ ശേഖരിക്കുന്നതിനായി...

ശബരിമല കൊടിമര പുനർനിർമ്മാണം: 19 പേരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്; 22ന് ശേഷം സമയം അറിയിക്കാമെന്ന് സുരേഷ് ഗോപി | Sabarimala

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ ഭക്തരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിത്തുടങ്ങി. ആകെ സ്വർണം നൽകിയ 27 പേരിൽ 19 പേരുടെ മൊഴിയാണ് ഇതുവരെ എടുത്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക തിരക്കുകൾ കാരണം നിലവിൽ ഹാജരായിട്ടില്ല. ഈ മാസം 22-ന് ശേഷം മൊഴി നൽകാനുള്ള സമയം അറിയിക്കാമെന്ന് അദ്ദേഹം...
- Advertisement -spot_img

Latest News

‘വികാര പ്രകടനങ്ങൾ ഒഴിവാക്കണം’: അബിൻ വർക്കിക്കെതിരായ പോസ്റ്റർ പ്രതിഷേധത്തിൽ KC വേണുഗോപാൽ | Abin Varkey

കോട്ടയം: ആറന്മുള നിയമസഭാ മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാനത്ത് ഒരിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ...
- Advertisement -spot_img